ക്ലാസുമുറിയുടെ പട്ട 67 കിട്ടുകയില്ലെന്നു് അവർ മനസ്സിലാക്കി. അത് പോലെ തന്നെ കൈമു ഴംകൊണ്ടളന്നാലും ശരിയായിരിക്കയില്ലെന്നും വേറെ ഒരു കുട്ടി പറഞ്ഞു. 89 പിന്നെ എന്തു വേണ്ടു ? എന്നു് അദ്ധ്യാപകൻ ചോദിച്ചു. പ്പോൾ ഒരു കുട്ടി ഒരു ചെറിയ വടി കൊണ്ടു വന്നു. അതുകൊ ന്നാൽ ശരിയായിരിക്കുമെന്നു പറഞ്ഞു. അതു് വാങ്ങി ജാൺ അളന്നു. നീളം 20 അടി എന്നും വീതി അടി എന്നും പറഞ്ഞു ഈ വടികൊണ്ടു തന്നെ വേറെ രണ്ടു മൂന്ന് കുട്ടികൾ അളന്നു നോക്കിയതിൽ നീളത്തിനും വീതിക്കും വ്യത്യാസം ഉണ്ടായില്ല അതുകൊണ്ട് അളവു കൾക്ക് ഒരു പ്രമാണ അനുസരിച്ച് ഒരു തോതു വേണം എന്നും അവർ മനസ്സിലാക്കി ഇങ്ങനെ തോത് കോൽ കൊണ്ടളന്നു മുറിയുടെ നീളവും വീതിയും കുറിച്ചെടുത്തു. ON P Door Window Window Window Table Biteste Cupboard ക്ലാസുമുറിയുടെ പടം ഇത് ഇനി ഒരു പടമായി വരയ്ക്കുന്നതെങ്ങനെ എന്നു് അവർ ആലോചിച്ചുതുടങ്ങി. നീളം വീതി മുഴുവൻ കാണിച്ച് ഒരു കടലാസിൽ വരയ്ക്കാൻ സാധിക്കയില്ലെന്നു
താൾ:Malayalam Randam Padapusthakam 1926.pdf/69
ദൃശ്യരൂപം