Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ലാസുമുറിയുടെ പടം. 65 ഇതു് കൊടുത്തു് എന്നു് പറയണം ? ഒന്നും പറയേണ്ടാ, തരുന്നത് വാങ്ങിക്കൊണ്ട് വന്നാൽ മതി. അരയൻ പലകത്തുണ്ടു കൊണ്ട് ഓടിച്ചെന്നു യജമാ നൻ ഭായ്മയുടെ കൈയിൽ കൊടുത്തു. ഉടനെ അവർ അകത്ത് ചെന്ന് ഒരു കത്തി എടുത്ത് കൊണ്ടുവന്ന് അവ നെ ഏല്പിച്ചു. ഈ കത്തിയാണു് ഏമാൻ ആവശ്യപ്പെട്ടതെന്നു് അമ്മ എങ്ങനെ അറിഞ്ഞു. “ഈ പലകത്തുണ്ട് എന്നോട് പറഞ്ഞു. അവൻ അത് കേട്ട് വിസ്മയിച്ച് തുണ്ട് വാങ്ങി തുളച്ച് കഴുത്തിൽ കെട്ടി. ആക്കി. ചോദിക്കുന്നവരോടെല്ലാം അത് സംസാരിക്കുന്ന മരക്കഷണം' ആണെന്ന് അവൻ പറയും. ഇങ്ങനെ കുറെ കഴിഞ്ഞപ്പോൾ ഇത് സംസാരിക്കുന്നത് എങ്ങനെ എന്നു അവൻ തന്റെ യജമാനനോട് ചോദിച്ച് വിവരം അറിഞ്ഞു. അന്നു മുതൽ അവൻ എഴുത്തു് പഠിക്കാനാരംഭിച്ചു. ശേഷം പേരും അതു കണ്ടു പഠിത്തം തുടങ്ങി. ഏറെത്താ മസിയാതെ അരയന്മാരെല്ലാം എഴുത്തറിയുന്നവരായി തീരു ന്നതിനുമിടയായി. 25co 22 ക്ലാസുമുറിയുടെ പടം. നിങ്ങൾ ദിവസംപ്രതി ഇരുന്നു പഠിക്കാറുള്ള മുറിയുടെ നീളം വീതി അളന്നു് അതിന്റെ ഒരു പടം വരയ്ക്കാം' എന്നു അദ്ധ്യാപകൻ കുട്ടികളോട് പറഞ്ഞു. സന്തോഷം തോന്നി. അവക്ക് വളരെ ഒരു കുട്ടി വേഗം എഴുന്നേറ്റ് താൻ നീളം വീതി അളന്നു പറയാമെന്ന് പറഞ്ഞു. കൻ അത് സമ്മതിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/67&oldid=223001" എന്ന താളിൽനിന്ന് ശേഖരിച്ചത്