വൃത്തിയായ പുസ്തകം. 53 നമ്മുടെ രാജ്യത്തിൽ സമുദ്രതീരം സമീപിച്ച് നിരപ്പുള്ള പ്രദേശം ഉണ്ടു്. ഉൾനാട് മുഴുവൻ കുന്നും കുഴിയും മലയും താഴ്വരയും ആകുന്നു. ഈ മലകളിലും കുന്നുകളിലും നിന്നു് അ നേക നദികൾ പുറപ്പെട്ട് താഴ്ന്ന സ്ഥലത്തു് കൂടി ഒഴുകി ജന ങ്ങൾക്ക് വളരെ ഉപകാരം ചെയ്യുന്നു. അധികമുള്ള വെള്ള മെല്ലാം കായലുകളിലോ സമുദ്രത്തിലോ ചെന്ന് ചേരുന്നു. acco വൃത്തിയായ പുസ്തക ഒരു വാദ്ധ്യാർ ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പാഠപുസ്തകം പുതുതായി വരുത്തിക്കൊടുത്തു. അതിൻറ ശേഷം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്നും ഈ പു കം തന്നെ ഉപയോഗിക്കണം. ഒരുമാസം കഴിഞ്ഞാൽ പുസ്തകം വേണ്ടുംവണ്ണം ഉപയോഗിച്ചിട്ടുള്ള കുട്ടിയ്ക്ക് ഞാൻ ഒരു സമ്മാനം കൊടുക്കാൻ നിശ്ചയിച്ചിട്ടുണ്ടു്. ഇത്രയും പറഞ്ഞു മേശയിൽ നിന്നും ഒരു വിശേഷപ്പെട്ട ചിത്രപുസ്ത കമെടുത്തു് ഇതാണു് സമ്മാനത്തിനുള്ളതു് എന്നു് എല്ലാ വരേയും കാണിച്ചു. കുട്ടികൾ അത് കണ്ടു ഓരോരുത്തനും സമ്മാനം തനിക്ക് കിട്ടണം, വീട്ടിൽ കൊണ്ടു ചെന്നു എല്ലാവരേയും കാണിച്ചു സന്തോഷിപ്പിക്കണം എന്നുള്ള കൗതുകത്തോടു കൂടെ പഠിച്ചുതുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ സമ്മാനം ആണു് കിട്ടു മെന്ന് കുട്ടികൾ ഒരുമാതിരി തീർച്ചയാക്കി:- രാമകൃഷ്ണനേ പ്പോലെ ആരും നന്നായി വായിക്കുന്നില്ല, ചോദിക്കുന്നതി നൊക്കെ വ്യക്തമായും തെറ്റുകൂടാതെയും അവൻ ഉത്തരം പറയുന്നു, സമ്മാനം തീർച്ചയായും അവന്ന് തന്നെ ലഭിക്കും.
താൾ:Malayalam Randam Padapusthakam 1926.pdf/55
ദൃശ്യരൂപം