Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുറ്റമില്ലാ ാത്ത ജനം കുററമുള്ളവരേയും ചെറു നിന്ദിക്കയില്ല. തമ്മുടെ ഗുണം കൊണ്ടു്. മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിച്ചു നിത്യവും സ്വച്ഛ ജലം തന്നിലേ കുളിച്ചാലും സജ്ജനനിന്ദകൊണ്ട് മുജ്ജനം സന്തോഷിച്ചു; സജ്ജനത്തിനു് നിന്ദയില്ല മുജ്ജനത്തേയും. ക്ഷീരമാംസാദി ഭുജിച്ചീടിലുമമേധത്തെ പാരാതെ ഭുജിയേ ണം സാരമേയങ്ങൾക്കെല്ലാം. സത്യധമ്മാദ വെടിഞ്ഞീടിന പുരുഷനെ ശ്രദ്ധനാം സപ്പത്തേക്കാളേറ്റവും പേടിക്കേണം. a000 ഒരു കുന്നു. 51 നാം റോട്ടിൽ കൂടി പോകുമ്പോൾ ചില സ്ഥലങ്ങളിൽ ഇറക്കവും ചില ദിക്കിൽ കയറ്റവും ചിലേടത്തു നിരപ്പും

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/53&oldid=222987" എന്ന താളിൽനിന്ന് ശേഖരിച്ചത്