Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26 രണ്ടാംപാഠപുസ്തകം. രോമത്തിനു് നീളമില്ല. ചെമ്മരിയാടിന്റെ രോമം നീള മുള്ളതും കട്ടിയുള്ള തുമാകുന്നു. അതിന്റെ രോമം കി രിച്ച് എടുക്കാം ഈ രോമം കൊണ്ടു കമ്പിളി നെയ്യ ണ്ടാക്കുന്നു. ആടിന്റെ കൊമ്പുകൾ ചെറുതാകുന്നു. കോലാ ടിൻ പാൽ മധുരമുള്ളതാകുന്നു ഒരു പശുവിനുള്ളിട ത്തോളം പാൽ ഒരാടിനില്ല ആട്ടിൻ പാൽ മധുരമുള്ളതും ദേഹത്തിനു ബലം കൊടുക്കുന്നതുമാകുന്നു. ആടുകളെ കൂട്ടമായി വളത്തിവരുന്നു. കൂട്ടത്തിനു് കിട എന്നു പേർ പറയുന്നു. ഇടയൻ ആട്ടിൻകിടയെ പുല്ലും ഇലകളും ഉള്ള ദിക്കുകളിൽ മേയ്ക്കുന്നു. രാത്രി ആലകളിൽ അടച്ചു സൂക്ഷിക്കുന്നു. കിടയിലുള്ള ആടുകളെ സൂക്ഷിക്കു ന്നതിലേയ്ക്ക് പട്ടികളെക്കൂടി ശീലിപ്പിക്കാറുണ്ടു ആട്ടിൻപുഴുക്ക് (ചാണകം) നല്ല ഉരമാകുന്നു. ചിലർ ആട്ടുമാംസം തിന്നും. അതിന്റെ തോൽകൊണ്ടു ചെരി പ്പുകൾ. സഞ്ചികൾ മുതലായ സാമാനങ്ങൾ ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/28&oldid=223048" എന്ന താളിൽനിന്ന് ശേഖരിച്ചത്