ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
U 25 ഓർമ്മവന്നു താൻ വിശ്രമിച്ച നദീതീരത്തിലേയ്ക്ക് മടങ്ങി. ച്ചെന്നു. അവിടെ എത്തിയപ്പോൾ താൻ വെടിവെച്ച പട്ടി സഞ്ചിയുടെ മേൽ കിടക്കുന്നതാണു് കണ്ടതു്. പട്ടി ഏകദേശം മരിക്കാറായിരിക്കുന്നു. എങ്കിലും യജമാനനെ കണ്ട ഉടൻ അതു വാലാട്ടി; ചാവുകയും ചെയ്തു. കച്ചവടക്കാരൻ തന്റെ അവിവേകത്തെക്കുറിച്ചു പശ്ചാ പിച്ചു. aɔoo ആടു ആടു് പൊക്കം കുറഞ്ഞ ഒരു നാല്ക്കാലിമൃഗം ആകുന്നു. ആടു് പല ജാതിയിൽ ഉണ്ടു്. നമ്മുടെ നാട്ടിൽ കാണു ന്നത് അധികവും പള്ളാടും കോലാടും ആണു്. ദിക്കുകളിൽ ചെമ്മരിയാടും ഉണ്ടു്. ആടിന്റെ വാൽ കുറുകിയിരിക്കും. ചില കോലാട്ടിൻറ