താൾ:Malayalam New Testament complete Gundert 1868.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാൎക്കൻ എഴുതിയ സുവിശേഷം

1 അധ്യായം

യോഹന്നാൻ സ്നാപകനും, (9) യേശൂവിൻ സ്നാനവും പരീക്ഷയും [മത്താ 3 ലൂ 3 യൊ 1], (14) യേശൂ ഉപദേശിച്ച നാലു ശിഷ്യരെ വിളീച്ചത്. [മാ 4], (21) കഫൎന്നഹൂമിലെ ഭൂതഗ്രസ്തൻ [ലൂ. 4], (29) ശിമോന്റെ അമ്മായി മുതലായവൎക്കു സൌഖ്യവും, (40) കുഷ്ഠരോഗിക്കു ശൂദ്ധിയും വന്നതു [മത്താ. 8, ലൂ 4,5]

ദേവപുത്രനായ യേശൂക്രിസ്തന്റെ സുവിശേഷത്തിന്ന് ആരം 1 ഭം (ആവിതു.) (മല 3,1) കണ്ടാലും നിണക്കു വഴിയെ 2 യഥാസ്ഥാനത്താക്കുവാനുളള എന്റെ ദൂതനെ ഞൻ അയക്കുന്നുണ്ട് എന്നും, (യശ 20,3) മരുഭൂമിയിൽ കൂക്കുന്നവന്റെ 3 ശബ്ദമാവിത്: കൎട്ത്താവിന്റെ വഴിയെ നിരട്ത്തി, അവന്റെ പാതകളെ നേരെ ആക്കുവിൻ എന്നും യശയ്യ പ്രവാചകനിൽ

എഴുതിയിരിക്കുന്ന പ്രകാരം, യോഹന്നാൻ മരുഭൂമിയിൽ 

സ്നാനം ഏല്പിചും പാപമോചനട്ത്തിനായുളള മാനസാന്തരസ്നാനത്തെ 4

ഘോഷിചൂം കൊണ്ടിരുന്നു. അവന്റെ അടുക്കെ യഹൂദ         5
ദേശം ഒക്കെയും യരുശലേമ്യരും യാത്രയായി, എല്ലാവരും തങ്ങളുടെ 

പാപങ്ങളെ ഏറ്റുപറഞ്ഞു: യൎദ്ദൻനദിയിൽ അവനാൽ സ്നാനപ്പെടുകയും ചെയ്തു. യോഹനാനൊ ഒട്ടകരോമവും അരെക്കു 6

തൊൽവാറും ധരിചു, തുളളനും കാട്ടുതേനും തിന്നും കൊണ്ടിരുന്നു.
എന്നെക്കാൾ ഊക്കേറിയവൻ എന്റെ പിന്നാലെ വരുന്നു;    7

അവന്റെ ചെരിപ്പുകളുടെ വാറു കുനിഞ്ഞു അഴിപ്പാൻ ഞാൻ യോഗ്യനല്ല. ഞാൻ നിങ്ങളെ വെളളട്ത്തിൽ സ്നാനം ഏല്പ്പിചു 8

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mlbnkm1 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/99&oldid=164184" എന്ന താളിൽനിന്ന് ശേഖരിച്ചത്