താൾ:Malayalam New Testament complete Gundert 1868.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF MATHEW.XVIII.

    ഴിയുടെ സന്നിധാനത്തിൽ ഉണൎത്തിച്ചു എങ്കിലൊ,ഞങ്ങൾ അ
൧൫  വനെ സമ്മതിപ്പിച്ചു, നിങ്ങളെ ഖേദമില്ലാതാക്കും. എന്നാറെ, അ
    വർ പണം വാങ്ങി, ഉപദേശപ്രകാരം ചെയ്തു; ഈ വാക്ക് ഇ
    ന്നു വരെ യഹൂദരിൽ പരന്നു നടക്കയും ചെയ്തു.

൧൬ പിന്നെ പതിനെന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അ ൧൭ വൎക്ക് നിയമിച്ച മലെക്ക് യാത്രയായി, അവനെ കണ്ടാറെ, അ ൧൮ വനെ കുമ്പിട്ടു, ചിലർ ശങ്കിച്ചു നിന്നു. യേശുവൊ അവരോട്

    അണഞ്ഞു അരുളിച്ചെയ്തിതു: സ്വൎഗ്ഗത്തിലും ഭൂമിയിലും സകല

൧൯ അധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു. (ആകയാൽ) നി

    ങ്ങൾ പുറപ്പെട്ടു, പിതാപുത്രൻവിശുദ്ധാത്മാവ് എന്നീ നാമത്തി

൨൦ ലേക്ക് സ്നാനം ഏല്പിച്ചും, ഞാൻ നിങ്ങളോടു കല്പിച്ചവ ഒക്കെയും

    സൂക്ഷിപ്പാന്തക്കവണ്ണം ഉപദേശിച്ചും, ഇങ്ങിനെ സകലജാ
    തികളെയും ശിഷ്യരാക്കികൊൾവിൻ, ഞാനൊ ഇതാ യുഗസമാ
    പ്തിയോളം എല്ലാനാളും നിങ്ങളോടു കൂടെ ഉണ്ടു. (ആമെൻ.)
                 ∞∞∞∞∞∞∞∞∞
                   ൭൮
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/98&oldid=164183" എന്ന താളിൽനിന്ന് ശേഖരിച്ചത്