താൾ:Malayalam New Testament complete Gundert 1868.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF MATHEW.XXIV.

     സകല വംശങ്ങൾക്കും സാക്ഷ്യമായി പ്രപഞ്ചം എങ്ങും ഘോ
     ഷിക്കപ്പെടും; അപ്പോൾ അവസാനം വരികയും ആം.

൧൫ ആകയാൽ പ്രവാചകനായ ദാനിയേൽ (൯,൨൭,൧൧, ൩൧)

     മൊഴിഞ്ഞപ്രകാരം പാഴാക്കുന്നതിന്റെ അറെപ്പു വിശുദ്ധസ്ഥ
     ലത്തിൽ നില്ക്കന്നതു നിങ്ങൾ കാണുമ്പോൾ, വായിക്കുന്നവൻ

൧൬ ചിന്തിച്ചു കൊൾക. എന്നു യഹൂദയിലുള്ളവൻ മലകളിലേക്ക് ഓ ൧൭ ടുക. വീട്ടിന്മേൽ ഇരിക്കുന്നവൻ ഭവനത്തിൽനിന്നുള്ളവ എ ൧൮ എടുക്കേണ്ടതിന്ന് ഇറങ്ങി പോകായ്ക. വയലിലുള്ളവൻ തന്റെ ൧൯ വനസ്ത്രങ്ങളെ എടുപ്പാനും വഴിയോട്ടു തിരികയും ഒല്ലാ. ആ നാളു ൨൦ കളിൽ ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! എ

     ന്നാൽ നിങ്ങളുടെ മണ്ടിപ്പോക്കു ശീതകാലത്തിലോ ശബ്ബത്തി

൨൧ ലോ സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ! ലോകാരംഭം മുതൽ

     ഇന്നു വരെയും ഇല്ലാത്തതും ഇനിമേൽ ഭവിക്കാത്തതും ആയു

൨൨ ള്ള വലിയ ഉപദ്രവം അന്നുണ്ടാകും സത്യം. ആ ദിവസങ്ങളെ

     ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷപെടുകയില്ല; തെര
     ഞ്ഞെടുക്കപ്പെട്ടവർ നിമിത്തമൊ ആ നാളുകൾ ചുരുക്കപ്പെടും.

൨൩ അപ്പോൾ ആരാനും നിങ്ങളോട്: ഇതാ മശിഹാ ഇവിടെ എന്നും ൨൪ ഇണ്ട് എന്നും പറഞ്ഞാൽ വിശ്വസിക്കരുതു! എങ്ങിനെ എ

     ന്നാൽ, കള്ളമശീഹാമാരും കള്ളപ്രവാചകരും എഴുനീറ്റു, കഴിയു
     ന്നെങ്കിൽ തെരിഞ്ഞെടുത്തവരെയും തെററിപ്പാനായി , വലിയ

൨൫ അടയാളങ്ങളേയും അത്ഭുതങ്ങളേയും കാട്ടിക്കൊടുക്കും. നോക്കു ൨൬ വിൻ! ഞാൻ നിങ്ങളോടു മുൻപറഞ്ഞുവല്ലൊ. ആകയാൽ നി

    ങ്ങളോട്: ഇതാ അവൻ കാട്ടിൽ ആകുന്നു എന്നു പറഞ്ഞാൽ,
    പുറപ്പെടരുത്; ഇതാ അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്ക

൨൮ യും അരുതു; കാരണം മിന്നൽ കിഴക്കുനിന്നു ചെന്നു, പടി

    ഞ്ഞാറോളം വിളങ്ങും പോലെ തന്നെ മനുഷ്യപുത്രന്റെ വരവു

൨൮ ഭവിക്കും; പിണം എവിടെ എന്നാലും അവിടെ കഴുക്കൾ കൂടു

    മല്ലൊ.

൨൯ ആ നാളുകളിലെ ഉപദ്രവത്തിന്റെ ശേഷമൊ ഉടനെ സൂ

    ൎ‌യ്യൻ ഇരുണ്ടു പോകയും, ചന്ദ്രൻ നിലാവിനെ തരായ്കയും, ന
    ക്ഷത്രങ്ങൾ വാനത്തിൽ നിന്നു വീഴ്കയും സ്വൎഗ്ഗങ്ങളുടെ സൈ

൩൦ ന്യങ്ങൾ കലുങ്ങി പോകയും ആം (യശ.൩൪,൪.) അപ്പോൾ

    മനുഷ്യപുത്രന്റെ അടയാളം വാനത്തിൽ വിളങ്ങും; ഭൂമിയിലെ 
    സകലഗോത്രങ്ങളും തൊഴിച്ചും കൊണ്ടു, മനുഷ്യപുത്രൻ വാന
                 ൬൨
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/72&oldid=164155" എന്ന താളിൽനിന്ന് ശേഖരിച്ചത്