താൾ:Malayalam New Testament complete Gundert 1868.pdf/652

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                  REVELATION XXII.

ഒട്ടും ഉണ്ടാകയില്ല ; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും;അവന്റെ ദാസന്മാർ അവനെ ൪ ഉപാസിക്കയും അവന്റെ മുഖത്തെ താണുകയും ചെയ്യും അവന്റെ നാമം അവരുടെ നെററികളിൽ തന്നെ ;അവിടെ രാത്രി ൫ ആകയില്ല. ദൈവരായ കർത്താവ് അവരുടെ മേൽ പ്രകാശി ക്കുന്നതുകൊണ്ടു വിളക്കിന്നും വെയിലിന്നും ആവശ്യംവും ഇല്ല. അവർ യുഗാദി യുഗങ്ങളിലും വാഴുകയും ചെയ്യും.

        ൨ ൨ .  അദ്ധ്യായം.

(൬) ദർശനത്തിന്റെ പരമാർത്ഥത്തെ ദൂതനും, (൧൨) യേശൂ

   താനും,(൧൮) ദർശനക്കാരനും ഉറപ്പിച്ചു കൊടുക്കുന്നു.

൬ പിന്നെ (ദൂതൻ) എന്നോടു പരഞ്ഞൂ,ഈ വചനങ്ങൾ സ

    ത്യവും വിശ്വസ്തതയും ഉള്ളവ; പ്രവാചകാത്മാക്കളുടെ 
    ദൈവമായ കർത്താവ് വേഗത്തിൽ സംബവിക്കേണ്ടുന്നവ 
    തന്റെ ദാ

൭ സർക്കു കാണിപ്പാൻ സ്വദൂതനെ അയച്ചിരിക്കുന്നു. കണ്ടാലും

    ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനവാ

൮ ക്കുകളെ സൂക്ഷിക്കുന്നവൻ ധന്യൻ. ഇല കേട്ടതും

    ദർശിച്ചതും യോഹനാനായ ഞാൻ ആകുന്നു;കേട്ടു 
    കണ്ടശേഷം അവ കാ  

൯ ണിച്ചു തന്ന ദൂതന്റെ കാലുകളിൽ കുമ്പിടുവാൻ വീണു. അവ

    നൊ എന്നോടു പറയുന്നു : അരുതു സൂക്ഷിച്ചുകൊൾ നിണ
    ക്കും നിന്റെ സഹോദരരായ പ്രവാചകർക്കും ഈ പുസ്തകത്തി
    ലെ വാക്കുകളെ കാത്തുകൊള്ളുന്നവർക്കും ഞാൻ  
    കൂട്ടുദാസനത്രെ.

൧ ഠ ദൈവത്തെ കുമ്പിടുക (൧൯,൧ ഠ .) പിന്നെ എന്നോടു

    പറഞ്ഞിതു:  ഈ പുസ്തകത്തിലെ പ്രവചനവാക്കുകളെ 
    മുദ്രയിട്ടു കളയ

൧ ൧ ല്ലെ സമയം സമീപം തന്നെ ; അനീതി ചെയ്യുന്നവൻ ഇനി

    യും അനീതി ചെയ്ത; അഴുക്കുള്ളവൻ ഇനിയും അഴുക്കാടുക;നീ 
     തിമാൻ ഇനിയും നീതിമാനായി കാട്ടുക ;വിശൂദ്ധൻ ഇനിയും
     തന്നെ വിശുദ്ധീകരിക്ക (ദാനി, ൧൨, ൧ ഠ . )

൧൨ കണ്ടാലും ഞാൻ വേഗം വരുന്നു, അവനവനു തന്റെ ക്രിയ

     ആകുംപ്രകാരം കൊടുത്തു തീൎപ്പാൻ എന്റെ കൂലിയും 
    എന്നോ

൧൩ ടു കൂടെ (യശ. ൪ ഠ ,൧ ഠ .) ഞാൻ അകാരവും ഓകാരവും

     ആദി

൧൪ യും അന്തവും ഒന്നാമനും ഒടുക്കത്തവനും തന്നെ.

    അവന്റെ കല്പനകളെ ചെയ്യുന്നവർധന്യർ ;അവർക്കു 
     ജീവവൃക്ഷത്തിന്മേൽ അധികാരം ഉണ്ടാക; അവർ 
     ഗോപുരങ്ങളുടെ പട്ടണത്തിൽ
               ൬൧൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/652&oldid=164139" എന്ന താളിൽനിന്ന് ശേഖരിച്ചത്