താൾ:Malayalam New Testament complete Gundert 1868.pdf/651

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വെളിപ്പാടു ൨ ൧ അ.

ഉണ്ട്, കോൽകൊണ്ടു അവൻ പട്ടണത്തെ അളന്നത് പന്തീ രായിരം സാദ്യ തന്നെ അതിന്റെ നീളവും വീതിയും ഉയരവും

സമം തന്നെ അതിൻറെ മതിൽ അളന്നത് ദൂതന്റെ അളവായ       ൧ ൭ 

മാനുഷ്യക്കണക്കിൽ നൂറ്റിനാല്പത് മൂലം ( ഉയരം ) തന്നെ. ആ മതിലിന്റെ പണി യെസ്പിക്കല്ലത്രേ , പട്ടണം സ്വച്ച ക ൧ ൮ ന്നാടികൊത്ത ശുദ്ധ പൊന്നും അത്രേ . നഗരത്തിന്റെ അ ൧ ൯ ടിസ്ഥാനങ്ങൾ സകല രത്നം കൊണ്ടും അലങ്കരിച്ചവ ; ഒന്നാം അടിസ്ഥാനം വജ്രം , രണ്ടാമത് നീലക്കൽ, മൂന്നാമത് മാണിക്യം നാലാമത് മരതകം , അഞ്ചാമത് നാഖവര്ണി ആറാമത് ചുവപ്പു ൨ ൦ കൽ , ഏഴാമത് ഗോമേദകം , എട്ടാമത് ബെരുല്ല് , ഒൻപതാമത് പുശ്യരാഗം , പത്താമത് വൈദൂൎ‌യ്യം, പതിനൊന്നാമത് പദ്മരാഗം, പന്ത്രണ്ടാമത് സുഗന്ധിക്കല്ലു, പന്ത്രണ്ടു ഗോപുരങ്ങൾ പന്ത്രണ്ടു ൨൧ മുത്തുകളത്രേ , ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും, നഗരവീതി തെളിവേറിയ കണ്ണാടി തുല്യമായ ശുദ്ധപോന്നുതന്നെ ദേവാലയം എന്നതോ അതിൽ കണ്ടിട്ടില്ല ; കാരണം ൨ ൨ സൎവ്വഷക്തദൈവമായ കൎത്താവും , കുഞ്ഞാടും തന്നെ അതിന്റെ ആലയമായതും സൂൎ‌യ്യനും ചന്ദ്രനും അതിൽ പ്രകാശിപ്പാൻ ൨ ൩ പട്ടണത്തിനു ഒരു ആവശ്യവും ഇല്ല, ടെവതെജസ്സല്ലോ അതിന്നു വെളിച്ചം ഉണ്ടാക്കി , അതിന്റെ വിളക്കു കുഞ്ഞാടും തന്നെ (യശ , ന്നാ ,൧ ൯ . ) ജാതികൾ അതിന്റെ വെളിച്ചത്താൽ നടക്കും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Joean222 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/651&oldid=164138" എന്ന താളിൽനിന്ന് ശേഖരിച്ചത്