താൾ:Malayalam New Testament complete Gundert 1868.pdf/650

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                REVELATION XXL
   കണ്ണുകളിൽനിന്ന്  അശ്രുക്കളെല്ലാം തുടച്ചു തളയും (൭, ൧൭.)

൫ ഇനി മരണം ഇല്ല. ഖേദവും മുറവിളിയും പ്രയാസവും

   ഇനി ഇല്ല; ഒന്നാമത്തെവ കഴിഞ്ഞു പോയല്ലൊ സിംഹാസന
   സ്ഥനും പറഞ്ഞു: കണ്ടാലും ഞാൻ സകലവും പുതുതാക്കുന്നു,
   പിന്നെ അവർ പറഞ്ഞു: എഴുതുക ഈ വചനങ്ങളല്ലൊ സ

൬ ത്യവും വിശ്വസതതയും ഉള്ളവ. അവൻ എന്നോടു പറഞ്ഞിതു:

    ചെയ്തുതീർന്നു (൧൬, ൧൭.) ഞാൻ അകാരവും ഒകാരവും (൧,൮.)
   ആദിയും അന്തവും തന്നെ, ധഹിക്കുന്നവന്ന്  
   ഞാൻജീവനീരുരവയിൽ നിന്ന് സൌജന്യമായി കൊടുക്കും (  
   യശ. ൫൫,൧)

൫ ജയിക്കുന്നവൻ ഇവ (എല്ലാം) അവകാശമായി പ്രാപിക്കും ;

  ഞാൻ അവനു ദൈവവും അവൻ എനിക്ക് പുത്രനുമായിരിക്കും 

൮ (വശമു.൭,൧൪) എന്നാൽ ഭീരുക്കൾ അവിശ്വാസികൾ

  വേരുപ്പുള്ളവർ, കുലപാതകർ, പുലയാടികൾ, ഓടിക്കാർ, ബിം
  ബാരാധികൾ ഇവർക്കും എല്ലാ കള്ളന്മാർക്കും, ഗന്ധകാഗ്നികൾ
  കത്തുന്ന പോയ്കയായ രണ്ടാം മരണത്തിലെ പങ്കുല്ലു.

൯ അന്ത്യബാഥകൾ എല്ലാം നിറഞ്ഞ കലശങ്ങൾ ഉള്ള ദൂതന്മാർ

  എഴുവരിലും ഒരുവൻ വന്നു എന്നോട് പറഞ്ഞിതു : വാ കുഞ്ഞാടിന്റെ 

൧൦ ഭാര്യയായ കാന്തയെ നിനക്ക് കാണിക്കും എന്നിട്ട്

  ഉയർന്ന വന്മാലമേൽ എന്നെ ആത്മാവിൽ കൊണ്ടുപോയി 
 (ഹജ ൪൦,൨) ദൈവത്തിൻ പോക്കൽ സ്വർഗതിൽ നിന്നുഇറങ്ങുന്ന 
  വിശുദ്ധ യരുശലേം നഗരത്തെ എനിക്ക് കാണിച്ചു ;

൧൧ അവൾക് ദൈവത്തിൻ തേജസ്സുണ്ട് അവളുടെ ജ്യോതിസ്സ്

  വിലയേറിയ രത്നത്തിന് ഒത്തതും, സ്ഫാടികസ്വച്ചതയുള്ള

൧൨ വജ്രക്കല്ല് പോലെ ഉയൎന്ന വന്മതിലും അതിന്നു പന്ത്രണ്ടു

  ഗോപുരങ്ങളും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും(യശ.൬൨,

൬.) ഇസ്രയേൽ പുത്രരുടെ ഗോത്രങ്ങൾ പന്ത്രണ്ടിന്നും ഉള്ള ൧൩ നാമങ്ങൾ കൊതിവരച്ചും ഉണ്ടു ( ഹജ, ൪൮,൩൧) കിഴക്ക്

  മൂന്നു ഗോപുരം , വടക്ക് മൂന്നു ഗോപുരം തെക്കു മൂന്നു ഗോപുരം 

൧൪ പടിഞ്ഞാറ് മൂന്നു ഗോപുരം . പട്ടണത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനങ്ങളും , അവറ്റിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു ൧൪ അപോസ്തലന്മാരുടെചെരുകളുംഉണ്ടു.എന്നോട്ഉരിയാടുന്നവനു

  പട്ടണത്തെയും , അതിൻ ഗോപുരങ്ങളെയും, മതിലിനെയും, 

൧൬ അളക്കേണ്ടതിന് പോന്മുളയായൊരു കോൽ ഉണ്ടു. പട്ടണം

  സമചതുരമായി കിടക്കുന്നു, വീതിയുല്ലതിനോളം നീളവും
                    ൬൧ഠ
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/650&oldid=164137" എന്ന താളിൽനിന്ന് ശേഖരിച്ചത്