താൾ:Malayalam New Testament complete Gundert 1868.pdf/600

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE THIRD EPISTLE OF

                   JOHN

= = = =

യോഹനാന്റെ മൂന്നാം ലേഖനം

= =

ഗായനെ സഹോദരപ്രീതി നിമിത്തം പുനണ്ണു,(൯) ദ്യോത്രഹാവിന്റെ കുറ്റവും മറ്റും ചൊല്ലി എക്ഷ്ഹുതുന്നു.

൧ മൂപ്പനായ ഞാൻ സത്യത്തിൽ സ്നേഹിക്കുന്ന പ്രിയ ഗായ

൨ ന്ന് (എഴുതുന്നതു.) ഹേ പ്രിയ! നിന്റെ ദേഹി സുഖിക്കുമ്പൊ

   ലെ നീ തഴെച്ചും സുഖിച്ചും വരേണം എന്നു ഞാൻ എല്ലാം

൩ കൊണ്ടും അപേക്ഷിക്കുന്നു. സഹോദരന്മാർ വന്നു നീ സത്യ

  ത്തിൽ നടക്കുന്ന പ്രകാരം നിന്റെ സത്യത്തിന്നുസാക്ഷ്യം

൪ ചൊല്ലുകയാൽ ഞാൻ അത്യന്തം സന്തോഷിച്ചു. എന്റെ മക്ക

   ൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കയിൽ അധികം വ

൫ ലിയൊരു സന്തോഷവും എനിക്കില്ല. പ്രിയ! നീ സഹോദര

   രിലും വിശേഷാൽ അതിഥികളിലും അദ്ധ്വാനിക്കുന്നത് ഒക്ക

൬ യും വിശ്വസ്തമായി ചെയ്യുന്നു. അവർ സഭയുടെ മുമ്പാകെ

    നിന്റെ സ്നേഹത്തിന്നു സാക്ഷ്യം ചൊല്ലി, ഇവരെ നീ ദൈ
    വത്തിന്നു യോഗ്യമാകവണ്ണം യാത്ര അയച്ചു എങ്കിൽ, നന്നാ

൭ യി ചെയ്യും. അവർ ആ നാമത്തിന്നു പുറപ്പെട്ടുവല്ലൊ!

൮ ജാതികളോട് ഒന്നും മേടിക്കാതെ നടക്കുന്നു. എന്നാൽ ഇപ്രകാ

    രമുള്ളവരെ നാം സത്യത്തിന്നു കൂട്ടുപണിക്കാർ ആകുവാൻ തു

൯ ണച്ചുകൊള്ളേണ്ടതും (അങ്ങെ) സഭെക്കു ഞാൻ എഴുതി എ

   ങ്കിലും അവരിൽ മുതലാളിയായി നറ്റിക്കുന്ന ദ്യോത്രഫാ ഞങ്ങ

൧൦ ളെ കൈകൊള്ളുന്നില്ല. ആകയാൽ ഞാൻ വന്നാൽ ഞങ്ങളെ ദു

    ൎവ്വാക്കുകളാൽശകാരിച്ചു കൊണ്ടു ചെയ്യുന്ന ക്രിയകളെ അവനെ
                                        ൫൭൨





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Satheesan.vn എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/600&oldid=164082" എന്ന താളിൽനിന്ന് ശേഖരിച്ചത്