താൾ:Malayalam New Testament complete Gundert 1868.pdf/601

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩. യോഹനാൻ.


ഓൎമ്മ വരുത്തും; ആയവ പോര എന്നു വെച്ചും സഹോദരരെ താൻ ഏറ്റുകൊള്ളാത്തത് എന്നിയെ മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്ന് ആട്ടിക്കളയുകയും ചെയ്യുന്നു.൧൧ പ്രിയനെ, നല്ലതല്ലാതെ തീയതിനെ അനുകരിക്കൊല്ലാ; നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്ന് ആകുന്നു, തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടില്ല.൧൨ ദെമേത്രിയന്ന് എല്ലാവരാലും സത്യം എന്നതിനാലും തന്നെ സാക്ഷ്യം വന്നിട്ടുണ്ടു; ഞങ്ങളും സാക്ഷ്യം ചൊല്ലുന്നു, ഞങ്ങളുടെ സാക്ഷ്യം സത്യമുള്ളത് എന്നു നീ അറികയും ചെയ്യുന്നു.൧൩ എഴുതുവാൻ പലവും ഉണ്ടായിട്ടും മഷിയും തൂവലും കൊണ്ടു നീണക്ക് എഴുതുവാൻ മനസ്സില്ല.൧൪ വേഗം നിന്നെ കാണ്മാൻ ആശിക്കുന്നു താനും; എന്നാൽ നാം മുഖാമുഖമായി ചൊല്ലാം നിണക്കു സമാധാനം.൧൫ സ്നേഹിതന്മാർ നിന്നെ വന്ദിക്കുന്നു, സ്നേഹിതന്മാരെ പേരുപേരായിട്ടു വന്ദിക്ക.

Rule Segment - Span - 100px.svg Rule Segment - Diamond open - 7px.svg Rule Segment - Curl Left - 10px.svg Rule Segment - Diamond open - 7px.svg Rule Segment - Curl Right - 10px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 100px.svg


൫൭൩

വൎഗ്ഗം:DC2014Pages - by User:991joseph

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/601&oldid=164083" എന്ന താളിൽനിന്ന് ശേഖരിച്ചത്