താൾ:Malayalam New Testament complete Gundert 1868.pdf/599

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൨. യോഹനാൻ.


തന്നെ നോക്കുവിൻ.൯ ക്രിസ്തന്റെ ഉപദേശത്തിൽ വസിക്കാതെ, മുന്നോടുന്നവന്ന് ആൎക്കും ദൈവം ഇല്ല; ക്രിസ്തന്റെ ഉപദേശത്തിൽ വസിക്കുന്നവന്നു പിതാവും പുത്രനും ഉണ്ടു.൧൦ ഒരുത്തൻ ഈ ഉപദേശം ധരിക്കാതെ, നിങ്ങളുടെ അടുക്കെ വരികിൽ അവനെ വീട്ടിൽ ചേൎത്തുകൊൾകയും കുശലം പറയുകയും അരുതു.൧൧ അവനോടു കുശലം പറയുന്നവൻ അവന്റെ ദുഷ്ക്രിയകൾക്ക് കൂട്ടാളി ആകുന്നു സത്യം.൧൨ നിങ്ങൾക്ക് എഴുതുവാൻ പലവും ഉണ്ടായിട്ടും കടലാസ്സും മഷിയും കൊണ്ട് ചെയ്പാൻ മനസില്ലാഞ്ഞു: കാരണം നമ്മുടെ സന്തോഷം പൂൎണ്ണമാകേണ്ടതിന്നു നിങ്ങളരികെ വന്നു മുഖാമുഖമായി ചൊല്വാൻ ആശിക്കുന്നു.൧൩ നിന്റെ തെരിഞ്ഞെടുത്ത സഹോദരിയുടെ മക്കൾ നിന്നെ വന്ദിക്കുന്നു.

Rule Segment - Span - 100px.svg Rule Segment - Diamond open - 7px.svg Rule Segment - Curl Left - 10px.svg Rule Segment - Diamond open - 7px.svg Rule Segment - Curl Right - 10px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 100px.svg


൫൭൧Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 991joseph എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/599&oldid=164079" എന്ന താളിൽനിന്ന് ശേഖരിച്ചത്