താൾ:Malayalam New Testament complete Gundert 1868.pdf/544

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

HEBREWS III.

                               ൩. അദ്ധ്യായം.
       മോശയെക്കാളും ക്രിസ്തൻ ശ്രേഷ്ഠൻ, (൭---൪,൧0) ഇസ്രയേലരെ
        പോലെ അവിശ്വാസത്തിൽ വീഴരുതു.

൧ അതുകൊണ്ടു വിശുദ്ധസഹോദരന്മാരെ! സ്വർഗ്ഗീയവിളി

     ക്ക് അംശക്കാരായുള്ളവരെ, നമ്മുടെ സ്വീകാരത്തിലെ   ഏപോസ്തുലനും മഹാപുരോഗിതനും ആകിയ യേശുവെ കരുതി നോ

൨ ക്കുവിൻ മോശെ അവന്റെ ഭാവത്തിൽ ഒക്കയും വിശ്വസ്തനായതു

  പോലെ ഇവർ തന്നെ (വേലെക്ക്) ആക്കിയവന്നു

൩ വിശ്വസ്തൻ ആകുന്നു. ഭവനത്തേക്കാളും ഭവനം ചമെച്ചവ

     ന്ന് അധികം മാനം ഉള്ളതുപോലെ ഇവനും മോശയേക്കാൽ

൪ അധികം തേജസ്സിന്നു പാത്രമായ്പന്നു. ഏതു ഭവനം എങ്കിലും ച

    മെപ്പാൻ ആൾ വേണം; ദൈവമൊ സർവ്വവും ചമെച്ചവൻ.

൫ അവന്റെ ഭവനത്തിൽ ഒക്കയും മോശെ വിശ്വസ്തനായി സ

     ത്യം ഇനി അരുളിച്ചെയവാനുള്ള വിശേഷങ്ങളുടെ സാക്ഷ്യത്തി

൬ ന്നായി സേവിക്കുന്നവർ ആയിട്ടത്രെ. ക്രിസ്തനൊ തൻ ഭവ

     നത്തിന്മീതെ ഉള്ള പുത്രനായിട്ടു തന്നെ അവന്റെ ഭവനം നാം 
     ആകുന്നു; ആശയുടെ പ്രാഗത്ഭ്യവും പ്രശംസയും നാം അവ
     സാനത്തോളം മുറുക പിചിച്ചു എങ്കിൽ തന്നെ.

൭ ആകയാൽ വിശുദ്ധാത്മാവ് കല്പിക്കുന്നതതുപോലെ, ഇന്നു ൮ നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാൽ (മറീബ എന്ന) മ

     ത്സരത്തിലും (മസ്സ  എന്ന) പരീക്ഷാദിവസത്തും എന്ന പോ

൯ ലെ ഹൃദയത്തെ കഠിനമാക്കരുതു. ആ മരുഭൂമിയിൽ

  നിങ്ങളുടെ അച്ലന്മാർ എന്നെ പരീക്ഷിച്ചു ശോധന ചെയ്തിട്ട്൪0ആ ൧0 ണ്ടു എന്റെ ക്രിയകളെ കൂടെ കണ്ടിരിക്കുന്നു. ആ തലമുറയോ
     ടു ഞാൻ ക്രുദ്ധിച്ചു, അവർ എപ്പോഴും തെറ്റി പോകുന്ന ഹൃദ
     യമുള്ള ജാതി എൻ വഴികളെ അറിയാത്തവർ എന്നു ചൊല്ലി;

൧൧ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്ന് എ ൧൨ ൻ കോപത്തിൽ ആണയിടുകയും ചെയ്തു. ( സങ്കീ. ൯൫, ൭.)

       സഹോദരന്മാരെ, നിങ്ങളിൽ വല്ലവന്നും അവിശ്വാസത്താലെ
      ദുഷിച്ച ഹൃദയം ഉണ്ടായിട്ടു ജീവനുള്ള ദൈവത്തോടു ദ്രോഹി

൧൩ ക്കാതെ പോവാൻ നോക്കുവിൻ അല്ല നിങ്ങളെ ആരും പാപ

       ചാതിയാൽ കഠിനപ്പെടാതെ ഇരിപ്പാൻ എന്നത് പറഞ്ഞു
        കേൾക്കുവോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ച
                                     ൫൧൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/544&oldid=164019" എന്ന താളിൽനിന്ന് ശേഖരിച്ചത്