താൾ:Malayalam New Testament complete Gundert 1868.pdf/545

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എബ്രയർ ൩ . ൪ . അ .

കൊൾവിൻ ആശ്രയത്തിന്റെ ആരംഭത്തെ അവസാന              ൧൪

ത്തോളം മുരുക പിടിച്ചാലത്രെ; നാം ക്രിസ്തുന്റെ അംശക്കാരാ യ്തീർന്നുവല്ലൊ. ഇന്നു നിങ്ങൾ അവന്റെ ശബ്ദത്തെ കേട്ടാ ൧൫ ൽ മത്സരത്തിൽ എന്ന പോലെ ഹൃദയത്തെ കഠിനമാക്കരുത് എന്ന വചനത്തിൽ ആർ ആകുന്നു കേട്ടിട്ടും മത്സരിച്ചവർ മി ൧൬ സ്രയിൽനിന്നു മോശെമൂലം പുറപ്പെടുന്നവർ എല്ലാമല്ലൊ. ൪0 ആണ്ടു ആരോടു ക്രുദ്ധിച്ചുകൊണ്ടതും, പിഴച്ചിട്ടു ശവങ്ങൾ ൧൪ മാതൃഭൂമിയിൽ പട്ടുപോയവരിൽ അല്ലൊ. എന്റെ സ്വസ്ഥത ൧൮ യിൽ പ്രവേശിക്കയില്ല എന്ന് ആണയിട്ട് അവിശ്വാസി കളോട് അല്ലാതെ പിന്നെ ഏവരോട് ആകുന്നു; ഇങ്ങിനെ അ വിശ്വാസനിമിത്തം പ്രവേശിച്ചു കുടാഞ്ഞത് എന്നു നാം കാണുന്നു.

                            ൪ . അദ്ധ്യായം .
  സ്വാസ്ഥ്യവാശത്തം ചെവിക്കൊണ്ടു, (൧൪) നമ്മുടെ 
  മഹാപുരോഹിതനെ ആശ്രയിക്കാക.

ആകയാൽ അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള ൧ വാഗ്ദത്തം ശേഷിച്ചിരിക്കെ നിങ്ങൾ ആരും കാലം വൈകി എ ന്നു കാണാതിരിപ്പാൻ നാം ഭയപ്പെട്ടിരിക്ക. അവർ എന്ന പോ ൨ ലെ നാമും ഒരു സുവിശേഷം കേട്ടവരാകുന്നു എങ്കിലും കേട്ടവ രിൽ വിശ്വാസത്തോടു കലരായ്കകൊണ്ട് കേട്ട വചനം അവ ർക്ക് ഉപകാകമായവന്നില്ല. വിശ്വസിച്ചിട്ടു തന്നെ നാം സ്വസ്ഥ ൩ തയിൽ പ്രവേശിക്കുന്നു; എന്റെ സ്വസ്ഥതയിൽ അവർ പ്ര വേശിക്കയില്ല എന്ന് എൻ കോപത്തിൽ ആണയിട്ടു എന്നു ചൊന്നപ്രകാരം തന്നെ; ലോകസൃഷ്ടിയിൽ ക്രിയകൾ ഉത്ഭവി ച്ചു തീർന്ന നാൾമുതൽ (ദേവസ്വസ്ഥത) ഉണ്ടു താനും. ഏഴാം ൪ നാളിൽ ദൈവം തന്റ െസകല ക്രിയകലിൽനിന്നും സ്വസ്ത നായിരുന്നു (൧ മോ. ൨, ൨.) എന്ന് ഏഴാമത്തെ കുറിച്ചു ചൊല്ലി കിടക്കുന്നുവല്ലൊ. എന്റെ സ്വസ്ഥതയിൽ അവർ പ്രവേശി ൫ ക്കയില്ല എന്നു പിന്നത്തേതിൽ ചൊല്ലാന്നു താനും. അതുകൊ ൬ ണ്ടു മറ്റു വല്ലവരും അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചി രിക്കയാലും മുമ്പെ സുവിശേഷം കേട്ടവർ അവിശ്വാസത്താ ലെ പ്രവേശിക്കാതെ പോകയാലും ഇത്ര കാലത്തിന്റെ ശേ ൭ ഷം ദാവിദ് പ്രബന്ധത്തിൽ പിന്നെയും ഇന്ന് എന്നൊരു

                                         ൫൧൭
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/545&oldid=164020" എന്ന താളിൽനിന്ന് ശേഖരിച്ചത്