താൾ:Malayalam New Testament complete Gundert 1868.pdf/534

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II. TIMOTHY IV.

൨ 0  ത്തേയും വന്ദിക്ക. എരസ്കൻ കൊരിന്തിൽ തന്നെ പാർത്തു;
    ത്രോഫിമനെ ഞാൻ മിലെത്തിൽ. രോഗിയായി വിട്ടുപോന്നു.

൨ ൧ ശീതകാലത്തിന്നു മുമ്പെ വരുവാൻ ശ്രമിക്ക; യുബൂലൻ പുദാ

    ൻ ലീനൻ ക്ലൌദിയ മുതലായ സഹോദരന്മാർ എല്ലാവരും നി

൨൨ ന്നെ വന്ദിക്കുന്നു. കർത്താവായ യേശു നിന്റെ ആത്മാവോ

    ടു കൂട ഇരിക്കേണമെ.
            കൃപ നിങ്ങളോടു കൂട ഉണ്ടാവുതാക.
       --------------------------ഃഃഃഃഃഃ----------------


                  ൫0൬
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/534&oldid=164008" എന്ന താളിൽനിന്ന് ശേഖരിച്ചത്