താൾ:Malayalam New Testament complete Gundert 1868.pdf/533

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു              ൨ . തിമോത്ഥ്യൻ ൪. അ.
സങ്കല്പിതങ്ങളിൽ സഞ്ജിച്ചുപോകുന്ന കാലംവരും. എന്നാൽ നീ ൫ 

സകലത്തിലും നിർമ്മദനാക, കഷ്ടങ്ങളെ അനുഭവിക്ക, സുവിശേ ഷന്റെ പ്രവൃത്തിയെ ചെയ്ക; നിന്റെ ശുശ്രൂഷയെ നിറ പടിയായി ഒപ്പിക്ക.

  ഞാനാകട്ടെ ഇപ്പോൾ തന്നെ (ബലിയായി) ഊക്കപ്പെടുന്നു,   ൬

നിർര്യാണകാലവും അണഞ്ഞു. ആ നല്ല അങ്കം ഞാൻ പൊ ൭ ത്ത് ഓട്ടത്തെ തികെച്ചു, വിശ്വാസത്തെ കാത്തിരിക്കുന്നു. ഇനി ൮ നീതിയാകുന്ന കിരീടം എനിക്കായി വെച്ചു കിടക്കുന്നു; ആയതു നീതിയുള്ള ന്യായാധിപതിയായ കർത്താവ് ആ ദിവസത്തിൽ എനിക്ക് നൽക്കും; എനിക്കു മാത്രമല്ല; അവന്റെ പ്രത്യക്തയെ സ്നേഹിച്ചിട്ടുള്ള ഏവർക്കും കൂടെ.

  വേഗം ഇങ്ങുവരുവാൻ ഉത്സാഹിക്ക; കാരണം ദേമാ ഐഹി  ൯

കം സ്നേഹിച്ചിട്ട് എന്നെ കൈവിട്ടു തെസ്സലനീക്കയിലേക്ക് പു ൧0 റപ്പെട്ടുപോയി. ക്രെസ്കാൻ ഗലാത്യയിലും തീതൻ ദല്മാത്യയി ൧൧ ലും (പോയി) ലൂക്കാ മാത്രം എന്റെ കൂട ഉണ്ടു; മാർക്കൻ ശുശ്രൂ ഷെക്ക് എനിക്ക് ഉപോഗിക്കുന്നവന‍ ആകയാൽ അവനെ കൂട്ടിക്കൊണ്ടു വരിക തുകിക്കനെ ഞാൻ എഫേസിലേക്ക് അ ൧൨ യച്ചിരിക്കുന്നു. ഞാൻ ത്രോവാസിൽ കർപ്പന്റെ പക്കൽ വെ ൧൩ ച്ചിട്ടു പോന്ന പുതപ്പിനേയും പുസ്തകങ്ങളേയും വിശേഷാൽ ചർമ്മഗ്രന്ഥങ്ങളേയും നീ വരുമ്പോൾ കൊണ്ടുവരിക. കൊല്ലാനാ ൧൪ യ അലക്ഷന്തർ എനിക്ക് വളരെ ദോഷം ചെയ്തു; കർത്താവ് അവന്നു ക്രിയകൾക്ക് തക്കവണ്ണം പകരം ചെയ്യും. അവൻ ൧൫ നമ്മുടെ വചനങ്ങൾക്ക് അത്യന്തം മറുത്തു നിന്നത് കൊണ്ടു നീയും അവനെ സൂക്ഷിക്ക.

 എന്റെ ഒന്നാംപ്രത്യുത്തരത്തിൽ ഒരുവനും തുണ നിന്നില്ല;  ൧൬

എല്ലാവരും എന്നെ കൈവിട്ടു (അത് അവർക്ക് എണ്ണപ്പെടാത തെ). കർത്താവ് മാത്രം എനിക്ക് തുണനിന്നു ഘോഷണം എ ൧൭ ന്നെകൊണ്ട് നിറപടിയായി ഒപ്പിപ്പാനും സകല ജാതികലും കേൾപാനും എന്നെ ശക്തീകരിച്ചു; ഞാൻ സിംഹത്തിന്റെ വാ യിൽനിന്ന് ഉദ്ധരിക്കപ്പെടുകയും ചെയ്തു. സകല ദുഷ്കാര്യത്തി ൧൮ ൽനിന്നും കർത്താവ് എന്നെ ഉദ്ധരിച്ചു, തന്റെ സ്വർഗ്ഗീയരാജ്യ ത്തിൽ ആക്കി രക്ഷിക്കും അവന്നു യുഗയുഗാന്തരങ്ങളോളം തേ ജസ്സുണ്ടാവൂതാക ആമെൻ.

  പ്രിസ്കയേയും അക്വിലാവെയും ഒനേസിഭരന്റെ കുടുംബ  ൧൯
                    ൫0൫              64
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/533&oldid=164007" എന്ന താളിൽനിന്ന് ശേഖരിച്ചത്