താൾ:Malayalam New Testament complete Gundert 1868.pdf/535

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE EPISTLE OF PAUL TO

                                B  i  t  u  s
                                    -------
                           തീ    ത   ന്ന്
                      എഴിതിയ ലേഖനം
                         -----ഃഃ------
                       ൧. അദ്ധ്യായം .
    (൫)  മൂപ്പന്മാരെ വെക്കേണ്ടുന്ന ക്രമം, (൧0) എതിരികളെ 
     ക്രേതയിൽ അമൎക്കേണ്ടുന്ന വിധം

ഭോഷ്കില്ലാത്ത ദൈവം നിത്യ ജീവനെ യുഗകാലങ്ങൾക്ക് മു ൧ മ്പെ വാഗ്ദത്തം ചെയ്തിട്ടു, സ്വസമയങ്ങളിൽ തന്റെ വചന ത്തെ പ്രസിദ്ധമാക്കിയ ഘോഷണം. നമ്മുടെ രക്ഷിതാവായ ൨ ദൈവത്തിന്റെ നിയോഗത്താൽ സമർപ്പിച്ചു കിട്ടിയ ദേവദാ സനും ദൈവം തെരിഞ്ഞെടുത്തവരുടെ വിശ്വാസത്തിനായും ൩ ഭക്തിപ്രകാരമുള്ള സത്യത്തിന്റെ പരിജ്ഞാനത്തിന്നായും നി ത്യജീവന്റെ ആശയിൽ യേശുക്രിസ്തുന്റെ അപോസ്തുലനു മായ പൌൽ സമവിശ്വാസത്തിൽ നിജ പുത്രനായ തീതന് ൪ (എഴുതുന്നിതു) : പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷി താവായ യേശുക്രിസ്തുനിൽനിന്നും കരുണ, കനിവു, സമാധാ നവും ഉണ്ടാവൂതാക.

   ഞാൻ ക്രേതയിൽ നിന്നെ വെച്ചു വിട്ടത് നീ ശേഷിച്ചവ      ൫

റ്റെ ക്രമത്തിൽ ആക്കി തീർത്തു. ഞാൻ ആദേശിച്ച പോലെ പട്ട ണം തോറും മൂപ്പന്മാരെ വെച്ചുകൊള്ളേണ്ടതിന്ന് ആകുന്നതു. (അതിന്ന്) അനിന്ദ്യനും ഏകകളത്രവാനുമായി ദുർന്നടപ്പിൻ ശ്രു ൬ തിയും അവിധേയതയും ഇല്ലാത്ത വിശ്വാസികളായ മക്കളുള്ള വനും കൊള്ളാം. അദ്ധ്യക്ഷനാകട്ടെ, ദൈവത്തിന്റെ വീട്ടുവി ൭ ചാരകനാകയാൽ അനിന്ദ്യനായിരിക്കേണ്ടു. തൻേറടക്കാരൻ, ൮

                                 ൫0൭                                       64*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/535&oldid=164009" എന്ന താളിൽനിന്ന് ശേഖരിച്ചത്