താൾ:Malayalam New Testament complete Gundert 1868.pdf/522

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു               I. TIMOTHY III.
             ൩. അദ്ധ്യായം.

 അദ്യക്ഷർ, (൮) ശുശ്രൂഷക്കാർ, (൧൧) ശുശ്രൂഷക്കാരത്തികൾ ഇവർ 
 വിഷയമായി, (൧൪) ദൈവഭവനത്തിൽ ആചരിക്കേണ്ടതു.

൧ ഈ വാക്കു പ്രമാണം, ഒരുവൻ അദ്ധ്യക്ഷയെ വാഞ്ചഛിക്കു ൨ ന്നു എങ്കിൽ നല്ല വേലയെ ആഗ്രഹിക്കുന്നു. അദ്ധ്യക്ഷനാ

  കട്ടെ നിരപവാദ്യൻ, ഏകകളത്രവാൻ, നിർമ്മദൻ, സുബുദ്ധിമാ

൩ ൻ, സുശീലൻ, അതിഥിപ്രിയനും ഉപദേശികാനും ആക പാന ൪ സക്തനും അടിക്കാരനും അരുതു. ശാന്തൻ, പിണങ്ങാത്തവൻ,

   അലോഭി, സ്വഭവനത്തെ നന്നായി ഭരിക്കുന്നവനും സകല

൫ ഘനത്തോടും കൂടെ കുട്ടികളെ അടക്കുന്നവനും (വേണം). സ്വ

   ഭവനത്തെ ദരിപ്പാൻ അറിയാത്തവൻ ആയാൽ ദേവലഭയെ

൬ എങ്ങിനെ വിചാരിക്കും. ചീർത്തു പോയിട്ടു പിശാചിന്റെ വ്യ

  വഹാരത്തിൽ അകപ്പെടാതെ ഇരിപ്പാൻ പുതുശിഷ്യനും അ

൭ തു. നിന്ദയിലും പിശാചിന്റെ കണ്ണിയിലും വീഴുവാൻ പുറ

  ത്തുള്ളവരിൽ നല്ല സാക്ഷ്യമുള്ളവനും ആകേണ്ടു.

൮ അവ്വണ്ണം ശുശ്രൂഷക്കാർ ഘനമുള്ളവർ ആകണം ഇരു ൯ വാക്കുകായം മദ്യസക്തം ദുല്ലോടികളും അരുതു. വിശ്വാസ

   ത്തിന്റെ മർമ്മം ശുദ്ധ മനസ്സാക്ഷിയിൽ വെച്ചുകൊള്ളുന്നവ

൧0 രെ വേണ്ടു. ഇവർ മുമ്പെ പരീക്ഷിക്കപ്പെടട്ടെ, പിന്നെ അനി ൧൧ ന്ദ്യരായി കണ്ടാൽ ശുശ്രൂഷിക്കട്ടെ. അവ്വണ്ണം സ്ത്രീകളുടെ ഘന

   മുള്ളവരായി ഏഷണി പരയാതെ നിർമ്മദമാരും എല്ലാറ്റിലും

൧൨ വിശ്വസ്തമാരും ആക. ശുശ്രൂഷക്കാർ ഏകകളത്രവാന്മാരും

    കുട്ടികളേയും സ്വഭാവങ്ങളെയും നന്നായി ഭരിക്കുന്നവരും ആ

൧൩ കേണം. നന്നായി ശുശ്രൂഷിച്ചിട്ടുള്ളവർ തങ്ങൾക്കു നല്ല നി

   ലയം ക്രിസ്തുയേശുവിങ്കലെ വിശ്വാസത്തിൽ വളരെ 
   പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.  

൧൪ ഞാൻ നിന്റെ അടുക്കൽ അതിവേഗത്തിൽ വരും എന്നു ൧൫ ഭാവിക്കുന്നു എങ്കിലും ഞാൻ താമസിച്ചാൽ സത്യത്തിന്റെ

   തൂണും തറകെട്ടുമായി ജീവനുളള ദൈവത്തിന്റെ സഭയാകുന്ന
  ദേവഭവനത്തിൽ നടക്കേണ്ടും പ്രകാരം അറിവാനായി ഞാൻ

൧൬ ഇവ എഴുതുന്നു. ഭക്തിയുടെ മൎമ്മം സമ്മതമാവണ്ണം വലുതാകു

   ന്നുവല്ലൊ; (ദൈവം) ആയവൻ ജഡത്തിൽ വിളങ്ങിയവൻ
   ആത്മാവിൽ നീതീകരിക്കപ്പെട്ടവൻ ദൂതന്മാർക്ക് കാണായവൻ
                        ൪൯൪
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/522&oldid=163995" എന്ന താളിൽനിന്ന് ശേഖരിച്ചത്