താൾ:Malayalam New Testament complete Gundert 1868.pdf/523

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


൧ തിമോത്ഥ്യൻ ൪ അ ജാതികളിൽ ഘോഷിതൻ ലോകത്തിൽ വിശ്വസിക്കപ്പെട്ടവൻ തേജസ്സിൽ എടുത്തുകൊള്ളപ്പെട്ടവൻ എന്നത്രെ

൪ അദ്ധ്യായം

കല്പബോധകർ ഉണ്ടാകുന്നതിലും (൧൨ ) തന്റെ വൎദ്ധനത്തിനായും ചെയ്യേണ്ടതു

പിന്നെ ആത്മാവാ(യവൻ) സ്പഷ്ടമായി പറയുന്നിതു: ശേ ൧ ഷ കാലങ്ങളിൽ ചിലർ തെറ്റിക്കുന്ന ആത്മാക്കളേയും ഭൂതങ്ങളു ടെ ഉപദേശങ്ങളേയും ആശ്രയിച്ചു: വിശ്വാസത്തിൽനിന്നു പൊളിവാക്കുകാരുടെ വ്യാജത്തിൽ ഭ്രംശിച്ചുപോകും ഇവർ സ്വ ൨ ന്ത മനോബോധത്തിൽ ചൂടൂ വച്ചിട്ടുള്ളവരായി വിവാഹം നിഷേധിക്കയും സത്യത്തെ ഗ്രഹിച്ചിട്ടുള്ള വിശ്വാസികൾ ൩ സ്തോത്രത്തോടെ അനുഭവിപ്പിആന്വേണ്ടീ, ദൈവം സ്രുഷ്ടിച്ച ഭോജ്യങ്ങളെ വൎജ്ജിക്കയും ചെയ്യുന്നു. ദേവസ്രുഷ്ടീ ആകട്ടെ ൪ എല്ലാം നല്ലതു തന്നെ;‘ സ്തോത്രത്തോടെ കൈക്കൊള്ളുന്നത് ഒ ന്നും ത്യജ്യവും അല്ല. ദേവവചനത്താലും പ്രാൎത്ഥനയാലും വി ൫ ശുദ്ധീകരിക്കപ്പെടുന്നുവല്ലോ ഇതു നീ സഹോദരന്മാരെ ഗ്ര ൬ ഹിപ്പിച്ചാൽ നീ അനുസരിച്ചിട്ടുള്ള സദുപദേശവിശ്വാസത്തി ന്റെ വചനങ്ങളാൽ പോഷിച്ചു വളൎന്നുകൊണ്ടു യേശുക്രി സ്തുനു നല്ല ശുശ്രൂഷക്കാരനാകും. കിഴവികൾക്കു പറ്റുന്ന ൭ ബാഹ്യകഥകളെ ഒഴിച്ചു ദൈവഭക്തിയെക്കുറിച്ച് അഭ്യസിച്ചു കൊൾക. ശരീരക്കഭ്യാസ്ം അല്പം ചിലതിന്നു പ്രയോജനമാകും ൮ ദൈവഭക്തിയോ ഇപ്പോഴും എപ്പോഴുമുള്ള ജീവന്റെ വാദ്ദത്തം പ്രാപിച്ചിട്ടു, സകലത്തിന്നും പ്രയോജനമാകുന്നു. ഇത് എല്ലാ ൯ വരാലും കൈക്കൊള്ളപ്പെടത്തക്ക പ്രമാണവാക്കു അതിന്നായി ൧൦ ട്ട് തന്നെ ഞങ്ങൾ സകല മനുഷ്യൎക്കും പ്രതേകം വിശ്വാസി കൾക്കും രക്ഷിതാവാകുന്ന ജീവനുള്ള ദൈവത്തിന്മേൾ ആശ വെച്ചും പ്രയാസപ്പെട്ടും നിന്ദ അനുഭവിച്ചും നടക്കുന്നു. ഈ ൧൧ വക നീ അജ്ഞാപിച്ചുപദേശിച്ചു കൊൾക്ക . ആരും ബാല്യം ൧൨ നിമിത്തം നിന്നെ തുച്ഛീകരിക്കരുത്; എന്നാൽ വാക്കിലും നടപ്പി ലും സ്നേഹവിശ്വാസങ്ങളിലും നിൎമ്മലതയിലും വിശ്വാസികൾ ക്ക് മാത്രുകയാക ഞാൻ വരുവോളം അദ്ധ്യയനം പ്രബോ ൧൩ ധനം ഉപദേശം ഇവറ്റിൽ ഉത്സാഹിക്ക. മൂപ്പന്മാരുടെ ഹസ്താ ൧൪ ൎപ്പണ്മ കൂടിയ പ്രവചനത്താൽ നിണക്ക് കിട്ടിയ ക്രിപാവര ത്തിൽ ഉപേക്ഷ തോന്നാതെ; നിന്റെ മുഴുപ്പ് എല്ലാവൎക്കും ൧൫ ൪൯൫
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/523&oldid=163996" എന്ന താളിൽനിന്ന് ശേഖരിച്ചത്