താൾ:Malayalam New Testament complete Gundert 1868.pdf/509

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. തെസ്സലനീക്യർ ൩. അ.

                  ൩. അദ്ധ്യായം.
 അവരെ കണ്ടാൽ ആഗ്രഹവും തിമോത്ഥ്യനെ അയക്കയാൽ വന്ന  
ആശ്വാസവും.

ഞങ്ങളൊ സഹോദരന്മാരൊ, ഒരു നാഴിക നേരത്തോളം ഹൃ ൨,൧൭ യം കൊണ്ടല്ല; മുഖംകൊണ്ടത്രെ, നിങ്ങളെ പിരിഞ്ഞു മക്കളില്ലാ തപോലെ ആയശേഷം പെരുത്ത കാംക്ഷയോടു നിങ്ങളുടെ മുഖം കാണ്മാൻ ഏറ്റവും ശ്രമിച്ചതുകൊണ്ടു, നിങ്ങളടുക്കെ വരു വാൻ; പൌൽ ആകുന്ന എനിക്ക് ഒരിക്കലല്ല; രണ്ടുവട്ടം തന്നെ ൧൮ മനസ്സായിരുന്നു. സാത്താൻ ഞങ്ങളെ തടുത്തു താനും, നമ്മുടെ ൧൯ കർത്താവായ യേശുവിൻ പ്രത്യക്ഷതയിൽ അവന്റെ മുമ്പിൽ ഞങ്ങളുടെ ആശയൊ സന്തോഷമൊ പ്രശംസാകിരീടമൊ ആരുപോൾ നിങ്ങളും അല്ലയോ; ഞങ്ങളുടെ തേജസ്സും സന്തോ ഷവും നിങ്ങൾആകുന്നു സത്യം. ആകയാൽ പിന്നെ പൊറു ൩,൧ ക്കാഞ്ഞു അഛെനയിൽ തനിച്ചു വിടപ്പെടുക നല്ലു എന്നു തോ ന്നി, നമ്മുടെ സഹോദരനും ക്രിസ്തുസുവിശേഷത്തിൽ ദൈവ ൨ ത്തിന്റെ കൂട്ടുവേലക്കാരനും ആയ തിമോത്ഥ്യനെ അയച്ചു. ഈ ൩ സങ്കടങ്ങളിൽ ആരും കുലുങ്ങി പോകരുത് എന്നു നിങ്ങളെ സ്ഥി രീകരിപ്പാനും നിങ്ങളുടെ വിശ്വാസത്തിന്നു വേണ്ടി പ്രബോ ധിപ്പിപ്പാനും ആയിട്ടത്രെ, നാം ഇതിന്നായി കിടക്കുന്നു എന്നുട നിങ്ങൾക്ക് ബോധിച്ചുവല്ലൊ. ഞങ്ങൾ നിങ്ങളോടു കൂടെ ഇ ൪ രിക്കുന്ന സമയം ഇനി ക്ലേശപ്പെടേണ്ടിവരും എന്നു മുമ്പറ ഞ്ഞു തന്നുവല്ലൊ? അച്ചണ്ണം സംഭവിച്ച പ്രകാരം നിങ്ങൾ ഇന്ന് അറിയുന്നതും ഉണ്ടു. ഇതിന്നിമിത്തം ഞാനും ഒട്ടും പൊ ൫ റുക്കാതെ, പരീക്ഷികൻ പക്ഷെ നിങ്ങളെ പരീക്ഷിച്ചുവൊ, ഞ ങ്ങടെ പ്രയത്നം പഴുതിലാകമൊ എന്നു നിങ്ങളുടെ വിശ്വാസ ത്തെ അറിവാൻ അയച്ചു. ഇപ്പോഴൊ തിമോത്ഥ്യൻ നിങ്ങളി ൬ ൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നു നിങ്ങളുടെ വിശ്വാസവും സ്നേഹവും ഞങ്ങളെ കുറിച്ചു നിത്യം നല്ല ഓർമ്മ ഉണ്ടെന്നും ഞ ങ്ങൾ നിങ്ങളെ എന്നപോലെ ഞങ്ങളെ കാണ്മാൻ അങ്ങു വാ ഞ്ഛ ഉണ്ടെന്നും ഉള്ള സുവാർത്ത ഞങ്ങളോടു പറഞ്ഞതു കാര ണത്താൽ. സഹോദരന്മാരെ, ഞങ്ങളുടെ സകല മുട്ടു സങ്കട ൭ ത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി നിങ്ങളിൽ ആശ്വ സിച്ചു. ഇപ്പോഴല്ലൊ നിങ്ങൾ കർത്താവിൽ നിലനിന്നാൽ ഞ ൮ ങ്ങൾ ജീവിക്കുന്നു. എന്തെന്നാൽ നമ്മടെ ദൈവത്തിന്മുമ്പാകെ ൯

                              ൪൮൧                                      61
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/509&oldid=163980" എന്ന താളിൽനിന്ന് ശേഖരിച്ചത്