താൾ:Malayalam New Testament complete Gundert 1868.pdf/508

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു          1. THESSALONIANS  II.


എങ്കിലും മനുഷ്യരുടെ പക്കൽനിന്നു, മാനത്തെ അന്വേഷിച്ചു. ൭ തും ഇല്ല. നിങ്ങളുടെ ഇടയിൽ വത്സലന്മാര‍ ആയ്പന്നഴെ ഉള്ളു.

  പോറ്റുന്നവർ ഓമനിച്ചുകൊണ്ടു നിങ്ങൾക്ക് ദൈവത്തിന്റെ 
  സുവിശേഷം മാത്രമല്ല; ഞങ്ങൾക്കു പ്രിയരാകയാൽ ഈ പ്രാണങ്ങ

൯ ളേയും തന്നു വെപ്പാൻ പ്രസരിച്ചിരുന്നു. സഹോദരന്മാരെ!

  ഞങ്ങളുടെ അദ്ധ്വാനവും കുഴക്കും ഓർത്തുകൊള്ളുന്നുവല്ലൊ; നി
  ങ്ങളിൽ ആരേയും ഭാരം ചുമത്തരുത് എന്നുവെച്ചു, ഞങ്ങൾ രാവും
  പകലും വേല ചെയ്തുകൊണ്ടു, നിങ്ങളോടു ദൈവത്തിൽ സു-

൧0 വിശേഷത്തെ ഘോഷിച്ചുവല്ലൊ; വിശ്വാസിക്കുന്ന നിങ്ങളിൽ

   ൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും

൧൧ നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷികൾ. തന്റെ

   രാജ്യത്തിലും തേജസ്സിലും നിങ്ങളെ വിളിച്ചുകൂട്ടുന്ന ദൈവത്തി

൧൨ ന്നു യോഗ്യമായനടപ്പാൻ തക്കവണ്ണം ഞങ്ങൾ നിങ്ങളിൽ ഓ

   രോരുത്തനെ അച്ഛൻ മക്കളെ എന്നപോലെ പ്രബോധിപ്പി
   ച്ചും സമ്മതിപ്പിച്ചും ആണയിട്ടും ചൊല്ലിവന്നപ്രകാരവും എ

൧൩ ല്ലാം നിങ്ങൾക്കറിയാമല്ലൊ. ആയതു നിമിത്തം ഞങ്ങളും ദൈവ

   ത്തെ ഇവിടാതെ സ്തുതിക്കുന്നു; ഞങ്ങൾ കേൾപ്പിച്ച ദേവവച
   നത്തെ നിങ്ങൾ ഞങ്ങളിൽനിന്നും പരിഗ്രഹിച്ചു. മനുഷ്യവാക്കാ
   യിട്ടില്ല; ഉള്ളപ്രകാരം ദൈവവചനമായിട്ടു തന്നെ കൈക്കൊൾ
   കയും അതു വിശ്വസിക്കുന്ന നിങ്ങളിൽ വ്യാപരിക്കയും ചെയ്ത

൧൪ യാൽ എന്നത്രെ. സഹോദരന്മാരെ! യഹ്രദയിൽ

  ക്രിസ്തുയേശു വിങ്കലുള്ള ദേവസഭകൾക്കു നിങ്ങളല്ലൊ 
  അനുകാരികളായി ചമഞ്ഞത് അവർ യഹ്രദരാൽ അനുഭവിച്ച 
  തരങ്ങൾ എല്ലാം നി

൧൫ ങ്ങളും സ്വജാതിക്കാരാൽ അനുഭവിച്ചത്കൊണ്ടു തന്നെ ആ

   യവർ കർത്താവായ യേശുവേയും പ്രവാചകന്മാരേയും കൊ
  ന്നവരും ഞങ്ങളെ ഹിംസിച്ചുകളഞ്ഞവരും ദൈവത്തിനു 
  തെളിയാത്തവരും ഞങ്ങൾ ജാതികളോട് ഇവർ 
  രക്ഷപ്പെടുവാൻ സംസാരിക്കുന്നതു മുടക്കുകകൊണ്ട് എല്ലാ 
  മനുഷ്യർക്കും വിരോ

൧൬ ധികളും ആകുന്നു. അവരുടെ പാപങ്ങൾ കേവലം പു

   പിപ്പാറു തന്നെ; ക്രോധമൊ അവർ മേൽ അവസാനത്തെക്ക്
    എത്തിയിരിക്കുന്നു.
                 ൪൮0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/508&oldid=163979" എന്ന താളിൽനിന്ന് ശേഖരിച്ചത്