താൾ:Malayalam New Testament complete Gundert 1868.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നിങ്ങളെ ചൊല്ലി സന്തോഷിക്കുന്ന സകല സന്തൊഷത്തിന്നായിട്ടും നിങ്ങൾക്ക് വേണ്ടി ദൈവത്തിന്നു എന്തൊരു സ്തോത്രം ഒപ്പിക്കാം. ഇനി നിങ്ങളുടെ മുഖം കണ്ടു, നിങ്ങളുടെ വിശ്വാസത്തിന്റെ കുറവുകളെ തീൎകുമാറാകേണ്ടതിന്നു രാപ്പകലും അത്യന്തം യാചിച്ചു പോരുന്നു സത്യം. എന്നാൽ നമ്മുടെ ദൈവവും പിതാവും ആയവൻ നമ്മുടെ കൎത്താവായ യേശുക്രിസ്തനുമയി തന്നെ നിങ്ങളിലേക്ക് ഞങ്ങളുടെ വഴിയെ നിരത്തുമാറാക. നിങ്ങൾകൊ കൎത്താവു തങ്ങളിലും എല്ലാവരിലും ഉള്ളസ്നേഹത്തെ ഞങ്ങളുടേത്‌ നിങ്ങലിലായതു പോലെ മുഴത്തു വഴിയുമാറാക്കുകയും. ഇങ്ങിനെ നമ്മുടെ കൎത്താവായ യേശു തന്റെ സകല വിശുദ്ധരുമായി വരുന്ന പ്രത്യക്ഷതയിൽ നിങ്ങളുടെ ഹൃദയങ്ങളെ നമ്മുടെ ദൈവവും പിതാവും ആയവന്റെ മുമ്പിൽ വിശുദ്ധീകരണത്തിൽ അനിന്ദ്യമാകംവണ്ണം സ്ഥിരീകരിക്കയും ചെയവതാകു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Geek400 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/510&oldid=163982" എന്ന താളിൽനിന്ന് ശേഖരിച്ചത്