താൾ:Malayalam New Testament complete Gundert 1868.pdf/496

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

PHILIPPIANS III. IV.

       പലപ്പോഴും നിങ്ങളോട് പറഞ്ഞ പോലെ ഇപ്പോൾ കരഞ്ഞും
      പരയുന്നു: ക്രിസ്തന്റെ ക്രൂശിന്നു ശത്രുക്കളായി തന്നെ നടക്കു

൧൯ ന്നവർ അവരുടെ അവസാനം നാശം, അവർക്കു ദൈവമാക്കു

    ന്നതു വയറത്രെ; അവർക്കു ലജ്ജയായതിൽ മാനം ഉള്ളു; ഭൂമിമേ

൨0 ലേവ ചിന്തിക്കുന്നവർ നമ്മുടെ രാജ്യകാര്യം ആകട്ടെ, വാന

     ങ്ങളിൽ ആകുന്നു; അവിടെനിന്നു നാം കർത്താവായ യേശുക്രി

൨൧ സ്തുനെ രക്ഷിതാവെന്നു കാത്തൃ നിൽക്കുന്നു. ആയവൻ സകല

       വും കൂടെ തനിക്ക് കീഴ്പ്പെടുത്തുവാൻ കഴിയുന്ന സാദ്ധ്യശക്തി
       യെകൊണ്ടു നമ്മുടെ താഴ്ചയുടെ ശരീരത്തെ തന്റെ തേജസ്സി
       ൻ ശരീരത്തോട് അനുരൂപമാകവാൻ മറുവേഷമാക്കി തീർക്കും

൪,൧ എന്നതുകൊണ്ട് എനിക്കു പ്രിയരും വാഞ്ഛിതരും ആയ സ

       ഹോദരന്മാരെ, എൻ സന്തോഷവും കിരീടവും ആയുള്ളോരെ!
       ഇപ്രകാരം കർത്താവിൽ നിലനിൽപിൻ സ്നേഹിതന്മാരെ!
                          ൪. അദ്ധ്യായം.
 (൨) ഇന്നിന്നവർക്കും (൪) സഭെക്കും ഉള്ള പ്രബോധനം, (൧0) 
 സമ്മാനത്തിന്നായി ഉപചാരവാക്കു, (൨൧) സമാപ്തി.
ഞാൻ എവൊദ്യയെ പ്രബോധിപ്പിക്കുന്നു, സുന്തുകയേയും
പ്രബോധിപ്പിക്കുന്നിതു : കർത്താവിൽ ഒന്നിനെ തന്നെ തിന്തി
ക്ക എന്നത്രെ; അഞ നിജ ഇണയാളിയായുള്ളോവെ! അവർക്ക്

൨ ഉതവി ചെയ്ക. ജീവപുസ്തകത്തിൽ പേരുൽ ഉള്ള ക്ലെമാൻ

   തുടങ്ങിയ എന്റെ കൂട്ടുവേലക്കാരുമായി ഈ സ്ത്രീകൾ തന്നെ

൩ സുവിശേ,ത്തിൽ എന്നോട് ഒത്തു പോരാടീടുണ്ടല്ലൊ. കർത്താ

     വിൽ എപ്പോഴും സന്തോഷിപ്പിൻ പിന്നെയും ഞാൻ പറയു

൪ ന്നു സന്തോഷിപ്പിൻ! നിങ്ങളുടെ സൌമ്യത എല്ലാ മനുഷ്യർക്കും ൫ അറിയായവരിക കർത്താവ് സമീപസ്ഥൻ, ഒന്നിനെയും ചിന്ത

   പ്പെടരുതെ എല്ലാറ്റിലും സൃോത്രം കൂടിയ പ്രാർത്ഥന   
   യാചവനകളാലെ നിങ്ങളുടെ ചോദ്യങ്ങൾ ദൈവത്തോട്   
   അറിയിക്കപ്പെടാവു

൬ പിന്നെ എല്ലാ ബുദ്ധിയെയും കടക്കുന്ന ദേവസമാധാനം നി

   ങ്ങളുടെ ഹൃദയങ്ങളെയും നിനവുകളേയും ക്രിസ്തുയേശുവിങ്കൽ

൭ കാർക്കും ശേഷം സഹോദരന്മാരെ! സത്യമായത് ഒക്കയും ഘന

   മായത് ഒക്കയും, ന്യായമായത് ഒക്കയും, നിർമ്മലമായത് ഒക്കയും
  പ്രേമമായത് ഒക്കയും സകീർത്തിയായത് ഒക്കയും സൽഗുണമൊ

൮ പുകചഴൊ എന്താകിലും അവ നണ്ണുവിൻ. എങ്കൽ കൂടെ പഠിച്ചും

                                     ൪൬൮
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/496&oldid=163965" എന്ന താളിൽനിന്ന് ശേഖരിച്ചത്