താൾ:Malayalam New Testament complete Gundert 1868.pdf/495

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫിലിപ്പ്യർ ൩. അ.

പ്രശംസിച്ചും ജഡത്തിൽ ആശ്രയിക്കാതെയും ഇരികുമ്പോൾ

തന്നെ ഞാനൊ പക്ഷെ ജഡത്തിലും ആശ്രയമുളളവൻ ത ൪ ന്നെ; മറ്റാർക്കും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നുകിൽ എനിക്ക് അധികം എട്ടാം നാൾ പരിഛേദന ഇസ്രയേൽ ൫ ജാതി ബിന്യമീൻഗോത്രം എബ്രായരിൽനിന്ന് എബ്രയാൻ, ധർ‌മ്മത്തെ തൊട്ടു പറീശൻ എരിവിനെ തൊട്ടു സഭയെ ഹിം ൬ സിക്കുന്നവൻ, ധർമ്മത്തിലെ നീതിയെ തൊട്ട് അനിന്ദ്യനുമായി ചമഞ്ഞവൻ എങ്കിലും എനിക്ക് ലാഭങ്ങൾ എന്നുള്ളവ ഒക്ക ൭ വെ ഞാൻ ക്രിസ്തൻ നിമിത്തം ചേരും എന്നു വെച്ചിരിക്കുന്നു. അത്രയല്ല; എൻ കർത്താവായ യേശുക്രിസ്തന്റെ അറിവിലെ ൮ മികവുനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേരും എന്നു വെ ക്കുന്നു. അവൻ നിമിത്തം എനിക്ക് അത് ഒക്കയും ചേരും വ ന്നുപോയി, ചണ്ടി എന്നും തോന്നുന്നു. ഞാൻ ക്രിസ്തുനെ നേ ൯ ടീട്ടു, ധർമ്മത്തിൽനിന്നു എൻ നീതിയെ അല്ല; ക്രിസ്തുവിശ്വാസ ത്തിൽനിന്നുള്ളതായി ദൈവത്തിങ്കന്നു വരുന്ന നീതിയെ വി ശ്വാസത്തിൽ കൈക്കൊണ്ടു, അവനിൽ കാണപ്പെടുവാനും ഇങ്ങിനെ അവനെയും അവന്റെ പുനരുത്ഥാനശക്തിയേ ൧0 യുംമരിച്ചവരുടെഎഴുനിൽപ്പിനോട്എത്തുമൊഎന്നിട്ട്അവ ൧൧ ന്റെ മരണത്തോട് എന്നെ അനുരൂപനാക്കിക്കൊണ്ടു അവ ന്റെ കഷ്ടാനുഭവങ്ങളിലെ കൂട്ടായ്മയേയും അറിവാനും തന്നെ അതു ലഭിച്ചു കഴിഞ്ഞു എന്നൊ, തികവോടെത്തി പോയി എ ൧൨ ന്നൊ അല്ല; ഞാൻ ക്രിസ്തനാൽ പിടിക്കപ്പെട്ടതുകൊണ്ടു അതി നെ പിടിക്കുമൊ എന്നിട്ടു ഞാൻ പിന്തുടരുകെ ഉള്ളു. സഹോദര ൧൩ ന്മാരെ, ഞാൻ പിടിച്ചുകളഞ്ഞു എന്നു താൻ എണ്ണുന്നില്ല. ഒന്നി ൧൪ നെ എണ്ണുന്നു പിന്നിട്ടവറ്റെ മറന്നും മുമ്പിലെവ തേടി മുല്പുക്കും ദൈവം മുകളിൽ വിളിച്ച വിളിയുടെ വിരുതിനെ ലാക്കാക്കി; ക്രി സ്തുയേശുവിൽ പിന്തുടരുന്നു എന്നാൽ നമ്മിൽ തികഞ്ഞവരാ ൧൫ യവർ എപ്പോഴും ഇപ്രകാരം തന്നെ ചിന്തിച്ചു കൊൾ; വല്ലതും കൊണ്ടു നിങ്ങൾ വേറെ ഭാവിച്ചാലും ദൈവം അതിനേയും നി ങ്ങൾക്കു വെളിപ്പെടുത്തും. നാം മുന്നോട്ട് എത്തി പ്രാപിച്ചതിന്റെ ൧൬ നൂലിൽ തന്നെ മാത്രം സഞ്ചരിക്ക, ഒന്നിനെ തന്നെ ചിന്തിക്കും

     സഹോദരന്മാരെ എനിക്ക് ഒത്ത അനുകാരികൾ ആകവി   ൧൭

ൻ! അപ്രകാരം നടക്കുന്നവരേയും നോക്കുവിൻ! ഞങ്ങൾ നി ങ്ങൾക്കു മാതിരി ആയി കിട്ടിയല്ലൊ. അനേകരുണ്ടല്ലൊ, ഞാൻ൧൮

                                       ൪൬൭                       59*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/495&oldid=163964" എന്ന താളിൽനിന്ന് ശേഖരിച്ചത്