താൾ:Malayalam New Testament complete Gundert 1868.pdf/497

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു               ഫിലിപ്പ്യർ ൪. അ.

പരിഗ്രഹിച്ചും കേട്ടും കണ്ടും കൊണ്ടവ തന്നെ പ്രവൃത്തിപ്പിൻ! പിന്നെ സമാധാനത്തിന്റെ ദൈവം നിങ്ങളോടു കൂടി ഇരിക്കും.

  ഒടുവിൽ നിങ്ങൾ പിന്നെയും എനിക്കു വേണ്ടി വിചാരിപ്പാൻ   ൯

ൻ തൊഴുത്തതിനാൽ ഞാൻ കർത്താവിൽ വളരെ സന്തോഷിച്ചു. ആയതു നിങ്ങൾ മുമ്പെ ബാവിച്ചു പോന്നിട്ടും തഞ്ചക്കേടുണ്ടായി, ൧0 മുട്ടുകൊണ്ടു അല്ല; ഞാൻ പരയുന്നതു ഉള്ള അവസ്ഥകളിൽ അ ലംഭാവം ആവാൻ ഞാൻ പഠിച്ചു സത്യം താഴ്ചപ്പെടുവാനും ൧൧ അറിയാം വഴിവാനും അറിയാം. തൃപ്തിയും വിശപ്പും ഏറ്റവും ൧൨ കുറവും അനുഭവിപ്പാൻ ഏതിലും എല്ലാറ്റിലും ഞാൻ സകലത്തി൧൩ ന്നും മതിയാകുന്നു. എങ്കിലും എന്റെ സങ്കടത്തിൽ നിങ്ങൾ കൂ ൧൪ ട്ടായ്മയെ കാട്ടുകയാൽ നന്നായി ചെയ്തു. പിന്നെ ഫിലിപ്പിയ ൧൫ രെ! സുവിശേഷത്തിന്റെ ആരംഭത്തിങ്കൽ ഞാൻ മക്കെദോന്യ യിൽനിന്നു പുറപ്പെട്ടാറെ, നിങ്ങൾ മാത്രമല്ലാതെ, ഒരു സഭയും എന്നോടു കൊള്ളക്കൊടുക്കയുടെ കണക്കിൽ കൂട്ടായ്മ തുടങ്ങീല്ല എന്നു നിങ്ങളും അറിയുന്നു. തെസ്സലനീക്കയിലുള്ളപ്പോഴെക്കും ൧൬ എന്റെ ആവശ്യത്തിനായി നിങ്ങൾ ഒന്നു രണ്ടുവട്ടം അയ ച്ചുവല്ലൊ. ഞാൻ കാഴ്ചയെ തിരയുന്നു എന്നല്ല; നിങ്ങളുടെ ക ൧൭ ണക്കിൽ വളരുന്ന ഫലത്തെ അത്രെ തിരയുന്നു. ഇപ്പോൾ ൧൮ ഞാൻ എല്ലാ കെട്ടി മേടിച്ചും വഴിഞ്ഞും ഇരിക്കുന്നു. ദൈവത്തി ൧൯ ന്നു സൌരഭ്യവാസനയായി ഹിതവും ഗ്രാഹ്യവും ആയ ബ ലി എന്നു നിങ്ങളിൽനിന്നു വരുന്നതിനെ എപഭ്രൊദിതനോടു ഞാൻ പരിഗ്രഹിച്ചിട്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ എന്റെ ൨0 ദൈവം തേജസ്സിൽ തന്റെ ധനത്താൽ ആകംവണ്ണം നിങ്ങളു ടെ മട്ടിനെ ഒക്കയും ക്രിസ്തുസേശുവിൽ നിരെച്ചു തീർക്കും. നമ്മു ൨൧ ടെ ദൈവവും പിതാവും ആയവന്നു യുഗാദിയുഗങ്ങളിലും തേ ജസ്സുണ്ടാക ആമെൻ.

  ക്രിസ്തുയേശുവിലെ എല്ലാ വിശുദ്ധനെയും വന്ദിപ്പിൻ; എ   ൨൨ 

ന്നോടു കൂടയുള്ള സഹോദരന്മാർ നിങ്ങളെ വന്ദിക്കുന്നു. എല്ലാ ൨൩ വിശുദ്ധരും വിശേഷാൽ കൈസരുടെ ഭവനത്തിലുള്ളവരും നിങ്ങളെ വന്ദിക്കുന്നു; കർത്താവായ യേശുക്രിസ്തുന്റെ കരുണ നിങ്ങൾ എല്ലാവരോടും ഉണ്ടാവുതാക

       ----------ഃഃഃഃഃ------------------
              ൪൬൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/497&oldid=163966" എന്ന താളിൽനിന്ന് ശേഖരിച്ചത്