താൾ:Malayalam New Testament complete Gundert 1868.pdf/490

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു        THE EPISTLE OF PAUL THE APOSTLE TO THE
              B l i l i p p i a n s
                 ---------------
           ഫി  ലി  പ്പ്യ  ർ  ക്ക്
             എഴുതിയ ലേഖനം
                -----ഃഃഃ-------
              ൧. അദ്ധ്യായം.
  (൩) സഭയിങ്കലെ സ്നേഹത്തെ സൃോത്രപ്രാർത്ഥനകളാൽ 
  കാണിച്ചിട്ടു, (൧൨) തന്റെ അവസ്ഥയും,(൧൮)ആശയുംഗ്രഹിപ്പിച്ചു,
 (൨൭) ഒരുമിച്ചു നില്പാൻ ഉത്സാഹിപ്പിച്ചതു.

൧ യേശുക്രിസ്തുന്റെ ദാസരായ പൌലും തിമോത്ഥ്യനും ഫിലി

  പ്പിയിൽ ഉള്ള അദ്ധ്യക്ഷന്മാരോടും ശുശ്രൂഷക്കാരോടും കൂട ക്രി   
 സ്തുയേശുവിലെ വിശുദ്ധന്മാർക്ക് എല്ലാവർക്കും എഴുത്തുന്നതു.

൨ നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശു

  ക്രിസ്തുനിൽനിന്നും നിങ്ങൾക്ക് കരുമയും സമാധാനവും ഉ
   ണ്ടാക

൩ നിങ്ങളെ ഓർക്കുന്നതിൽ ഒക്കയും എന്റെ ദൈവത്തിന്നു ൪ സൃോത്രം ചെയുന്നതു. നിങ്ങൾ ഒന്നാം നാൾ മുതൽ ഇരുവരെ

  യും സുവിശേഷത്തിനായി കാമിച്ച കൂട്ടായ്മനിമിത്തം തന്നെ.

൫ ഞാൻ ഏതു അപേക്ഷയിലും നിങ്ങൾ എല്ലാവർക്കും വേണ്ടി ൬ എപ്പോഴും സന്തോഷത്തോടെ യാചന ചെയ്തും നിങ്ങളിൽ

   നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുന്റെ നാളോ
   ളം തികെക്കും എന്നു തന്നെ തേറിക്കൊണ്ടുമിരിക്കുുന്നുവല്ലൊ. ഇ

൭ ങ്ങിനെ നിങ്ങളെ എല്ലാവരെകൊണ്ടും ഭാവിക്കുന്നതു എനിക്ക്

  ന്യായം ആവാൻ കാരണം കരുണെക്ക് എന്റെ കൂട്ടാളികളായ
  നിങ്ങളെ ഒക്കയും എന്റെ ബന്ധങ്ങളിലും സുവിശേഷത്തിൻ
                   ൪൬൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/490&oldid=163959" എന്ന താളിൽനിന്ന് ശേഖരിച്ചത്