താൾ:Malayalam New Testament complete Gundert 1868.pdf/488

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

EPHESIANS VI.

 ഭാര്യടോടു പറ്റിയിരിക്കും; ഇരുവരുംഒരുജഡമായിതീരുംഈമർമ്മം 

൩൨ വലുതാകുന്നു ഞാനൊ ക്രിസ്തുനേയും സഭയേയും ഉദ്ദേശിച്ച ൩൩ പറയുന്നു. എന്നാൽ നിങ്ങളും അപ്രകാരം തന്നെ ഓരോരുവ

       ൻ താന്താന്റെ ഭാര്യയെ തന്നെക്കണക്കെ സ്നേഹിക്ക; ഭാര്യ
       യൊ ഭർത്താവൊ ഭയപ്പെട്ടാവു.
                         ൬. അദ്ധ്യായം.
            
          പുത്രാദി വകക്കാർക്കും പ്രബോധനം, (൧0) 
         ആത്മികയുദ്ധത്തിൻ ഉപദേശം, (൨൧) സമാപ്തി.

൧ മക്കളെ നിങ്ങലുടെ പിതാക്കളെ കൎത്താവിൽ അനുസരിപ്പിൻ! ൨ ഇതു ന്യായമല്ലൊ ആകുന്നു (൨ മോ.൨0,൧൨) നിന്റെ അച്ഛ

    നേയും അമ്മയേയും ബഹുമാനിക്ക എന്നതു വാഗ്ദത്തം കൂടിയ

൩ ആദികല്പന ആകുന്നു. നിണക്ക് നല്ലതു ഭവിപ്പാനും നീ ഭൂമി ൪ യിൽ ദീർ‌ഘായുസ്സാവാനും എന്നു തന്നെ അച്ഛന്മാരെ നിങ്ങളു

     ടെ മക്കളെ കോപിപ്പിക്കാതെ, കർത്താവിന്റെ ബാലശിക്ഷയി

൫ ലും പത്യോപദേശത്തിലും പോറ്റി വളർത്തുവിൻ ദാസന്മാരെ,

     ക്രിസ്തനെ പോലെ തന്നെ ജഡപ്രകാരം ഉടയവരെ ഹൃദയ
      ത്തിൻ ഏകാഗ്രതയിൽ ഭയത്തോടും വിറയലോടും  
       അനുലസരിപ്പി

൬ ൻ. മനുഷ്യരെ രസിപ്പിക്കുന്ന ദൃഷ്ടിസേവയാൽ അല്ല; ക്രിസ്തു ൭ ദാസരായി ദേവേഷ്ടത്തെ മനസ്സാലെ ചെയ്തും മനുഷ്യർക്കല്ല;

    കർത്താവിന്ന് എന്നത്രെ അനുരാഗത്തോടെ സേവിച്ചും കൊണ്ടു

൮ തന്നെ ദാസനൊ സ്വതന്ത്രനൊ താന്താൻ ഏതു ന്മ ചെ

     യ്താലും കർത്താവിൽ നിന്ന് അതിനെ തന്നെ പ്രാപിക്കും എന്ന

൯ റിഞ്ഞുവല്ലൊ. യജമാനന്മാരെ ഭീഷണിവാക്ക് ഒഴിച്ചു, അവ

    രോട് അപ്രകാരങ്ങൽ തന്നെ ചെയ്വിൻ! അവർക്കു നിങ്ങൾക്കും
    യജമാനനായവൻ വാനങ്ങളിൽ ഉണ്ടെന്നും അവൻ പക്കൽ
     മുഖപക്ഷം ഇല്ല എന്നും അറിയാമല്ലൊ.

൧0 ഒടുക്കം എൻ സഹോദരന്മാരെ കർത്താവിലും അവന്റെ ഊ ൧൧ ക്കിൻ ബലത്തിലും ശക്തിപ്പെടുവിൻ പിശാചിന്റെ തന്ത്രങ്ങ

      ളോടും ചെറുത്തു നില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സ

൧൨ ർവ്വായുധവർഗ്ഗത്തെ ധരിച്ചുകൊൾവിൻ. നമുക്കല്ലൊ മല്ലുള്ളതു

     ജഡരക്തങ്ങളോടല്ല വാഴ്ചകളോട് അധികാരങ്ങളോട് ഈ അ
  ന്ധകാരത്തിലെ ലോകാധിപന്മാരോടു സ്വർല്ലോകങ്ങളിൽ ദുഷ്ടാ   

൧൩ ത്മസേനയോടത്രെ അതുകൊണ്ടു നിങ്ങൾ ആ ദുർദ്ദിവസത്തിൽ

                                       ൪൬0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/488&oldid=163956" എന്ന താളിൽനിന്ന് ശേഖരിച്ചത്