താൾ:Malayalam New Testament complete Gundert 1868.pdf/487

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എഫെസ്യർ ൫. അ.

മരിച്ചവരിൽ നിന്ന് എഴുനീലക്കു എന്നാൽ ക്രിസ്തൻ നിണക്ക് ഉജ്ജ്വലിക്കും എന്നുണ്ടു. ആകയാൽ സൂക്ഷ്മത്തോടെ നടന്നു ൧൫ കൊള്ളുംപ്രകാരം നോക്കുവിൻ! അജ്ഞാനികൽ എന്നല്ല; ജ്ഞീ നികളായത്രെ. നാളുകൾ വിടക്കാകയാൽ സമയത്തെ തക്കത്തി ൧൬ ൽ വാങ്ങികൊണ്ടും തന്നെ അതുകൊണ്ടു ബുദ്ധിഹീനരാകാ ൧൭ തെ, കർത്താവിൻ ഇഷ്ടം ഇന്നതെന്നു ബോധിക്കുന്നവരാകുവി ൻ വിശേഷാൽ ദുർന്നടപ്പുണ്ടാകുന്ന മദ്യമത്തതയും അരുതു; ൧൮ കേവലം ആത്മാവ് കൊണ്ടു നിറഞ്ഞുവന്നു. സങ്കീർത്തനങ്ങ ൧൯ ളാലും സ്തുതികളാലും ആത്മികപാട്ടുകളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന്നു പാടിയും കീർത്തിച്ചും നമ്മുടെ കർത്താവായ യേശുക്രിസ്തുന്റെ നാമത്തിൽ ദൈവവും ൨0 പിതാവുമായവന്ന് എല്ലായ്പൊഴും എല്ലാംകൊണ്ടും സൃോത്രം ചൊ ല്ലിക്കൊണ്ടും. ക്രിസ്തന്റെ ദയത്തിൽ അന്യോന്യം കീഴ്പ്പെട്ടും ൨൧ ഇരിപ്പിൻ.

സ്ത്രീകളെ കർത്താവിന്ന് എന്ന പോലെസ്വഭർത്താക്കന്മാർക്കു൨൨    

കീഴടങ്ങുവിൻ കാരണം ക്രിസ്തൻ സഭെക്ക് തല ആയുള്ള പ്ര ൨൩ കാരം ഭർത്താവ് സ്ത്രീയുടെ തല ആകുന്നു (ക്രിസ്തൻ) ആയവ ൻ തന്നെ ശരീരത്തിന്റെ രക്ഷിതാവ് എങ്കിലും, സഭ ക്രിസ്തു ൨൪ ന്നു കീഴടങ്ങും പോലെ ഭാര്യമാരും സ്വഭാർത്താക്കന്മാർക്ക് സകല ത്തിലും (കീഴടങ്ങുക). പുരുഷരായുള്ളോരെ, ക്രിസ്തനും സഭയെ ൨൫ സ്നേഹിച്ചപ്രകാരം ഭാര്യമാരെ സ്നേഹിപ്പിൻ അവനാകട്ടെ ൨൬ അവളെ നീർക്കുളിയാൽ വെടിപ്പാക്കിയ ശേഷം വചനംകൊ ണ്ടു വുശുദ്ധീകരിപ്പാൻ. കറ ഒട്ടൽ മുതലായത് ഒന്നും ഇല്ലാ ൨൭ തെ പവിത്രയും നിഷ്കളങ്കയും ആയൊരു സഭയെ തേജസ്സോ ടെ തനിക്കു താൻ മുന്നിറുത്തേണടതിന്നു, തന്നെത്താൻ അവ ൾക്കു വേണ്ടി ഏൽപിച്ചു കൊടുത്തു. അവ്വണ്ണം പുരുഷന്മാർ സ്വ ൨൮ ഭാര്യമാരെ തങ്ങളുടെ ശരീരങ്ങൾ എന്നു വെച്ചു സ്നേഹിക്കെ വേണ്ടു; സ്വഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേ ഹിക്കുന്നു. തന്റെ ജഡത്തോടല്ലൊ ഒരുവനും ഒരുനാളും പകെ ൨൯ ച്ചില്ല; ക്രിസ്തൻ സഭയെ ചെയും പോലെ അതിനെ പോറ്റി ഉടുപ്പിക്ക അത്രെ ചെയുന്നു കാരണം നാം അവന്റെ ശരീര ൩ 0 ത്തിൻ അവയവങ്ങളായി അവന്റെ ജഡത്തിൽനിന്നും അ സ്ഥികളിൽനിന്നും ആകുന്നു. (൧ മോ. ൨,൨ ൪.) അതുനിമിത്തം ൩൧ ഒരു മനുഷ്യൻ തന്റെ പിതാവെയും മാതാവെയും വിട്ടു, സ്വഭാ

                              ൪൫൯                                    58*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/487&oldid=163955" എന്ന താളിൽനിന്ന് ശേഖരിച്ചത്