താൾ:Malayalam New Testament complete Gundert 1868.pdf/478

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                 GALATIANS   VI.

൧൫ ക്കപ്പെട്ടിരിക്കുന്നു. (ക്രിസ്തുയേശുവിങ്കൽ) പരിഛേദനയും അ

   ഗ്രചർമ്മവും ഏതും ഇല്ലല്ലൊ പുതിയ സൃഷ്ടിയത്രെ (കാൎ‌യ്യം)

൧൬ ഈ നൂലിൻ പ്രകാരം പെരുമാരുന്നവർ എവരുടെ മേലും ദൈ

   വത്തിൻ ഇസ്രയേലിന്മേൽ തന്നെ സമാധാനവും കനിവും ഉ

൧൭ ണ്ടാക. ഇനിമേൽ ആരും എനിക്ക് അദ്ധ്വാനങ്ങൾ പിണെക്ക

   രുതു; ഞാനല്ലൊ കർത്താവായ യേശുവിൻ വടുക്കളെ എൻ ശ

൧൮ രീരത്തിൽ വഹിക്കുന്നു നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ

   കരുണ സഹോദരന്മാരെ, നിങ്ങളുടെ ആത്മാവിനോടു കൂടെ
   ഇരിപ്പുതാക ആമെൻ.


            -------------ഃഃഃ-----------------

                 ൪൫o
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/478&oldid=163945" എന്ന താളിൽനിന്ന് ശേഖരിച്ചത്