താൾ:Malayalam New Testament complete Gundert 1868.pdf/479

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE EPISTLE OF PAUL THE APOSTLE TO THE

                      E P H E N I A N S
                              ------------------
            എ   ഫെ   സ്യ  ർ  ക്ക്
                   എഴുതിയ ലേഖനം
                        ----ഃഃഃ-------
                      ൧. അദ്ധ്യായം.
 (൩)   തെരിഞ്ഞെടുപ്പുമുതലായ അനുഗ്രഹങ്ങൾക്കായി സൃോത്രം, (൧൫) ആശാധന വും എഴുനീല്പിൻ ശക്തിയും, (൨,൧) തങ്ങളെ കൂടെ 
ജീവിപ്പിട്ടിട്ടുള്ള, (൭) കരുണയും ബോധിപ്പാൻ പ്രാർത്ഥിച്ചത്.  

ദേവേഷ്ടത്താൽ യേശുക്രിസ്തുന്റെ അപോസ്തലനായ ൧ പൌൽ എഫെസിലുള്ള വിശുദ്ധരും ക്രിസ്തുയേശുവിൽ വിശ്വാ സികളും ആയവർക്കു (എഴുതുന്നതു). നമ്മുടെ പിതാവായ ദൈ ൨ വത്തിൽനിന്നും കർത്താവായ യേശുക്രിസ്ത്യനിൽ നിന്നും നിങ്ങ ൾക്ക് കരുണയും സമാധാനവും ഉണ്ടാക.

   സ്വല്ലോകങ്ങളിലെ സകല ആത്മിക അനുഗ്രഹത്താലും       ൩

നമ്മെ ക്രിസ്തങ്കൽ അനുഗ്രഹിച്ച ദൈവവും നമ്മുടെ കർത്താവാ യ യേശുക്രിസ്തുന്റെ പിതാവും ആയവൻ വാഴ്ക്കപ്പെട്ടവനാ ക. അനുഗ്രഹപ്രകാരം എങ്കിലൊ നാം അവനുമുമ്പിൽ വിശു ൪ ദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്ന്. അവൻ ലോകം പടെ ൫ ക്കും മുമ്പെ നമ്മെ ആയവങ്കൽ തെരഞ്ഞെെടുത്തു; തന്റെ ഇഷ്ട ത്തിൻ പ്രസാദപ്രകാരം യേശു ക്രിസ്തുനേകൊണ്ടു നമ്മെ അവങ്കലേക്കു ദത്തിന്നായി സ്നേഹത്തിൽ മുന്നിയമിച്ചു. (താൻ) ൬ പ്രിയങ്കൽ നമ്മെ കടാക്ഷിച്ച കൃപാതേജസ്സിൻ പുകഴ്ചക്കാ യി തന്നെ അവങ്കൽ സ്വരക്തമ്മൂലം നമുക്കു പിഴകളുടെ മോ ൭ ചനം ആകുന്ന വീണ്ടെടുപ്പുണ്ടു അവൻ നമ്മിലേക്കു സക ൮ ല ജ്ഞാനവിവേകങ്ങളിലും വഴിയുമാറാക്കിയ തൻ കൃപയുടെ

                                   ൪൫൧                                37*
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/479&oldid=163946" എന്ന താളിൽനിന്ന് ശേഖരിച്ചത്