താൾ:Malayalam New Testament complete Gundert 1868.pdf/477

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു             ഗലാത്യർ   ൬. അ.
             ൬. അദ്ധ്യായം.
   താഴ്മയിണകങ്ങൾക്കായും, (൬) ഉപദേഷ്ടാമികളിൽ ന്മ ചെയ്വാനും പ്രബോധനം, (൧൧) ആന്തരഭാവത്തെ ശോധന ചെയുന്ന സമംപ്തൃി.

സഹോദരന്മാരെ! ഒരു മനുഷ്യൻ വല്ല പിഴയിലും അകപ്പെ ൧ ട്ടുപോയി എങ്കിലും, ആത്മികരായ നിങ്ങൾ താന്താൻ പരീക്ഷി ക്കപ്പെടായവാൻ തന്നെ സൂക്ഷിചു നോക്കി സൌമ്യതയുടെ ആ ത്മാവിൽ ആയവനെ യഥാസ്ഥാനത്തിലാക്കുവിൻ. നിങ്ങളു ൨ ടെ ഭാരങ്ങളെ തങ്ങളിൽ ചുമന്നുകൊണ്ടു, ക്രിസൃന്റെ ധൎമത്തെ ഇങ്ങിനെ രീരെ നിവൃത്തിപ്പിൻ. താൻ ഒന്നും ഇല്ല എന്നിട്ടും ൩ വല്ലതും ആകുന്നപ്രകാരം ഒരുത്തൻ നിരൂപിച്ചാൽ തന്നെ ത്താൻ വഞ്ചിക്കുന്നു. എവനും താന്താന്റെ പ്രവൃത്തിയെ ശോ ൪ ധനചെയ്തു; അപ്പോൾ വേറൊരുവനെ അല്ല, തന്നെത്താൻ വിചാരിച്ചത്രെ പ്രശംസ ഉള്ളവനാക്കും ഓരോരുത്തൻ താന്താ ൫ ന്റെ ചുമടു ചുമക്കുമല്ലൊ. വചനത്തെ പഠിക്കുന്നവൻ പഠി ൬ പ്പിക്കുന്നവനോട് എല്ലാ നന്മയിലും കൂട്ടായ്മ ആചരിക്ക; ഭൂമപ്പെ ടായ്പിൻ ദൈവത്തോട് ഇടിച്ചുപോയികൂടാ. കാരണം മനുഷ്യ ൭ ൻ എന്തു വിചെച്ചാലും അതിനെ തന്നെ കൊയ്യും. തന്റെ ജ ൮ ഡത്തിന്മേൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു കേടു കൊ യ്യും; ആത്മാവിന്മേൽ വിതെക്കുന്നവൻ ആത്മാവിൽനിന്നു നി ത്യജീവനെ കൊയ്യും. നന്മ ചെയ്കയിൽ നാം മന്ദിച്ചുപോകൊ ൯ ല്ലാ; തളർന്നു പോകാഞ്ഞാൽ സ്വസമയത്തിൽ നാം കൊയ്യുംആ ൧ കയാൽ സമയം ഉണ്ടാകും പോലെ നാം എല്ലാവരിലും നല്ലതിനെ പ്രവൃത്തിക്ക.

  കാണ്മിൻ എത്ര വലിയ അക്ഷരങ്ങളാൽ ഞാൻ എൻ കൈ ൧൧

കൊണ്ടു നിങ്ങൾക്ക് എഴുതുന്നു. ജഡത്തിൽ സുമുഖം കാട്ടുവാ ൧൨ ൻ ഇഛശിക്കുന്നവർ ഒക്കയും ക്രിസ്തന്റെ ക്രൂശനിമിത്തം ഹിം സപ്പെടാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിഛോദന എല്പാ ൻ നിർബ്ബന്ധിക്കുന്നതു. എങ്ങിനെ എന്നാൽ ആ പരിഛേദ ൧൩ നക്കാരും കൂടെ ധർമ്മത്തെ കാക്കുന്നില്ല; നിങ്ങളുടെ ജഡത്തിങ്കൽ പ്രശംസിക്കേണം എന്നു വെച്ചു നിങ്ങൾ പരിഛേദന എല്പാ ൻ അവർ ഇചശിക്കുന്നതെ ഉള്ളു. എനിക്കൊ നമ്മുടെ കർത്താ ൧൪ വായ യേശുക്രിസൃന്റെ ക്രൂശിൽ അല്ലാതെ, പ്രശംസ അരു തു; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിന്നും ക്രൂശി

                    ൪൪൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/477&oldid=163944" എന്ന താളിൽനിന്ന് ശേഖരിച്ചത്