താൾ:Malayalam New Testament complete Gundert 1868.pdf/476

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                  GALATIANS   V.
 രിക്കുന്നു; നിങ്ങളെ കലക്കുന്നവൻ ആർ ആയാലും ന്യായവി 
൧൧  ധിയെ ചുമക്കും താനും ഞാനൊ സഹോദരന്മാരെ, ഇപ്പോഴും
    പരിഛേദനയെ ഘോഷിക്കുന്നു എന്നു വരികിൽ ഹിംസപ്പെടു
    വാൻ എന്തു പോൽ ? എന്നാൽ ക്രൂശിന്റെ ഇടച്ചെർക്കു നീക്കം

൧൨ വന്നായിരിക്കും നിങ്ങളെ കലഹിപ്പിക്കുന്നവർ ഛേദിച്ചുംകൊ

    ണ്ടാൽ കൊള്ളായിരുന്നു.

൧൩ നിങ്ങൽ അല്ലൊ സഹോദരന്മാരെ ! സ്വാതന്ത്ര്യത്തിന്നായി

    വിളിക്കപ്പെട്ടു, സ്വാതന്ത്ര്യത്തെ മാത്രം ജഡത്തിന്ന് അവസരം

൧൪ ആക്കാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ. കാരണം

    (൩ മൊ. ൧൯, ൧൮.) നിന്റെ കൂട്ടുകാരനെ നിന്നെ പോലെ 
    തന്നെ സ്നേഹിക്കണം എന്നുള്ള ഏക വാക്യത്തിൽ ധർമ്മം എ

൧൫ ല്ലാം പൂരിച്ചു വന്നു. നിങ്ങളിൽ തന്നെ കഴിച്ചും തിന്നും കളഞ്ഞാ

    ലൊ, ഒരുവരാൽ ഒരുവർ ഒടുങ്ങിപ്പൊകാതിരിപ്പാൻ നോക്കുവി

൧൬ ൻ. ഞാൻ പറയുന്നിതു : ആത്മാവിൽ നടന്നു കൊൾവിൻ! ൧൭ ജഡത്തിൻ മോഹത്തെ നിവൃത്തിക്കയുമരുതു. ജഡമാകട്ടെ ആ

    ത്മാവിന്നും ആത്മാവ് ജഡത്തിന്നും വിരോധമായി മോഹിക്കു
    ന്നു; നിങ്ങൾ  ഇഛശിക്കുന്നവറ്റെ ചെയ്യാവെണ്ണം ഇവ തമ്മിൽ

൧൮ പ്രതികൂലമായി കിടക്കുന്നുവല്ലൊ. എങ്കിലും ആത്മാവിനാൽ നട ൧൯ ത്തപ്പെട്ടാൽ നിങ്ങൾ ധർമ്മത്തിങ്കീഴുള്ള വരല്ല. ജഡത്തിൻ ക്രി

   യകളൊ വെളിവാകുന്നതു : വ്യഭിചാരം, പുലയാട്ട്, അശുദ്ദി, ദു

൨ 0 ഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പകകൾ, പിണക്കങ്ങൾ,

    എരിവുകൾ, ക്രോധങ്ങൾ, ശാമ്യങ്ങൾ, ദ്വന്ദ്വപക്ഷങ്ങൾ, മറ്റു

൨൧ ഭേദശങ്ങൾ, അസൂയകൾ, കലകൾ,മദ്യപാനങ്ങൾ,കൂത്തുകൾതു

  ടങ്ങിയുള്ളവ; ഈ വക അനുഷ്ഠിക്കുന്നവർ ദേവരാജ്യത്തെ അ
  വകാശമാക്കുകയില്ല എന്നു ഞാൻ മുൻമ്പത്തെ പ്രകാരം നി

൨൨ ങ്ങൾക്ക് മുൻചൊല്ലി തരുന്നു. ആത്മാവിൻ ഫലമൊ സ്നേ

   ഹം, സന്തോഷം, സമാധാനം, ദീർഘക്ഷാന്തി, സാധൂഖം, സ

൨൩ ല്ഗുണം, വിശ്വസ്തത, സൌമത്യ, ഇന്ദ്രിയജയം ഈ വകെക്ക് ധ ൨൪ ർമ്മം ഒട്ടും വിരോധമല്ല. ക്രിസ്തന്നുള്ളവർ ജഡത്തെ അതിന്റെ ൨൫ രാഗമോഹങ്ങളോടും ക്രൂശിച്ചിരിക്കുന്നു. ആത്മാവിനാൽ നാം ജീ ൨൬ വിക്കുന്നു എങ്കിൽ ആത്മാവിൽ പെരുമാറുകയും ചെയ്ക. നാം

    അന്യോന്യം പോർക്കു വിളിച്ചും അന്യോന്യം അസൂയപ്പെട്ടും
    കൊണ്ടു വഥാ അഭിമാനികൾ ആകരുതെ.
                ൪൪൮
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/476&oldid=163943" എന്ന താളിൽനിന്ന് ശേഖരിച്ചത്