താൾ:Malayalam New Testament complete Gundert 1868.pdf/470

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു              GALATIANS II.
 നിന്നു ചിലർ വരുമ്മുമ്പെ അവൻ ജാതികളോട് കൂട ഭക്ഷിക്കും;
 വന്നപ്പോഴൊ, അവൻ പരിഛേദനക്കാരെ ഭയപ്പെട്ടു പിൻവാ

൧൩ ങ്ങി, വേർ‌പിരിഞ്ഞുകൊള്ളും അവനോടു കൂട ശേഷം യഹ്രദ

   രും വ്യാജത്തിൽ കുടുങ്ങുകയാൽ, ബർന്നബാവും അവരുടെ വ്യാ

൧൪ ജത്താൽ കൂട വലിക്കപ്പെട്ടു. എന്നാൽ അവർ സുവിശേഷ

   സത്യത്തിൻപ്രകാരം കാൽ നേരെ വെക്കുന്നില്ല എന്നു കണ്ടിട്ടു
   നായ നീ യഹ്രദ്യ മായല്ല, ജാതിപ്രായമായി ഉപജീവിക്കുന്നു എ
   ങ്കിൽ, നീ ജാതികളെ യഹ്രദപ്രായമാകവാൻ നിർബന്ധിക്കുന്ന

൧൫ ത് എങ്ങിനെ ? നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാ ൧൬ പികളല്ല യഹ്രദരത്രെ യേശുക്രിസ്തങ്കല വിശ്വാസത്താൽ

   അല്ലാതെ, ധർമ്മക്രിയകളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല
   എന്ന് അറിയുന്നു താനും; നാമും ധർമ്മക്രിയകളാൽ അല്ല, ക്രിസ്തു
   വിശ്വാസം ഹേതുവായി നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തു
   യോശുവിൽ വിശ്വസിച്ചു; കാരണം ധാർമ്മികക്രിയകൾ  
   ഹേതുവാ

൧൭ യി ഒരു ജഡവും നീതീകരിക്കപ്പെടുകയില്ല. എന്നാൽ ക്രിസ്തു

   നിൽ നീതീകരണത്തെ അന്വേഷിക്കുമ്പോൾ, നാമും കൂട പാ
    പികൾ ആയി എന്നുവരികിൽ ക്രിസ്തൻ തന്നെ പാപത്തിൽ

൧൮ ശുശ്രുഷക്കാരൻ എന്നൊ? അതരുതെ എങ്ങിനെ എന്നാൽ

    ഞാൻ ഇടിച്ചവറ്റെ തന്നെ പിന്നെയും കെട്ടിയാൽ ഞാൻ 

൧൯ ലംഘിച്ചവൻ എന്നു താൻ തെളിയിക്കുന്നു. ഞാനാകട്ടെ ദൈവ

   ത്തിന്നായി ജീവിക്കേണ്ടതിന്നു ധർമ്മത്താൽ ധർമ്മത്തിന്നു മരി

൨ 0 ച്ചു; ഞാൻ ക്രിസ്തുനോടും കൂട ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി

   ജീവിക്കുന്നതു ഞാനല്ല; ക്രിസൃൻ എന്നിൽ അത്രെ ജീവിക്കു
   ന്നു; ഇന്നും ഞാൻ ജഡത്തിൽ ജീവിക്കുന്നതൊ എന്നെ സ്നേ
   ഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചു തന്നെ ദേവപൂ

൧൨ ത്രങ്കലെ വിശ്വാസത്തിൽ ജീവിക്കുന്നു. ദേവകരുണയെ ഞാ

   ൻ തള്ളിക്കളയുന്നില്ല; എങ്ങിനെ എന്നാൽ ധർമ്മത്താൽ നീതി
    ഉണ്ടെങ്കിൽ ക്രിസൃൻ വെറുതെ മരിച്ചു എന്നത്രെ (പറഞ്ഞു).
                  ൪൪൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/470&oldid=163937" എന്ന താളിൽനിന്ന് ശേഖരിച്ചത്