താൾ:Malayalam New Testament complete Gundert 1868.pdf/471

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗലാത്യർ ൩. അ.

                             ൩. അദ്ധ്യായം.
  [ (൧ --- ൫,൧൨)  ധൎമ്മാസക്തിയുടെ ആക്ഷേപണം] ധർമ്മത്താൽ     അല്ല ആത്മാവും, (൬) നീതിയും, (൨0) ശാപമോക്ഷവും ലഭിച്ചതു, (൧൫) ധർമ്മം വാഗ്ദഅത്തെ നീക്കാതെ, (൧൯) ബാലശിക്ഷെക്കായി വന്നതു, (൨൫) വിശ്വാസത്താലെ വാഗ്ദത്താവകാശം. 

ഹാ ബുദ്ധിയില്ലാത്ത ഗലാത്യരെ! ക്രൂശിക്കപ്പെട്ടവനായി ൧ യേശുക്രിസ്തുൻ കണ്ണുകൾക്കു മുമ്പാകെ നിങ്ങളിൽ വരെച്ചു കി ട്ടിയ ശേഷവും നിങ്ങൾക്ക് ആർ ഒടി വെച്ചു ? ഇത് ഒന്നിനെ ൨ നിങ്ങളിൽനിന്നു ഗ്രഹിപ്പാൻ ഇഛശിക്കുന്നു; നിങ്ങൾക്ക് ആ ത്മാവ് ലഭിച്ചതു ധർമ്മക്രിയകളാലൊ, വിശ്വാസത്തിൻ കേൾ വിയിൽനിന്നൊ? നിങ്ങൾ ഇത്ര ബുദ്ധി കെട്ടവരൊ? ആത്മാ ൩ വികൊണ്ട് ആരംഭിച്ചു, ഇപ്പോൾ ജഡം കൊണ്ടെ, സമാപൃതി വരുന്നതു. ഇത് എല്ലാം വെറുതെ അനുഭവിച്ചുവൊ? വെറുതെ ൪ എന്നു വരികിലെ എന്നാൽ നിങ്ങൾക്കു ആത്മാവിനെ ഏകി ൫ ശക്തികളെ നിങ്ങളിൽ സാധിപ്പിച്ചു തരുന്നവൻ ധൎമ്മക്രിയക ൾ ഹേതുവായൊ, വിശ്വാസകക്കേൾവി ഹേതുവായൊ, (തരുന്ന തു)? (വിശ്വാസത്താലല്ലയൊ (൧മോ ൧൫ ൬) അബ്രഹാം ൬ ദൈവത്തെ വിശ്വസിച്ചു. അത് അവനു നീതിയായി എണ്ണ പ്പെട്ടതു പോലെ തന്നെ. അതുകൊണ്ടു വിശ്വാസത്തിലുളളവ ൭ ർ അത്രെ; അബ്രഹാം മക്കൾ ആകുന്നു എന്ന് അറിവിൻ എന്നാൽ ദൈവം വിശ്വാസം ഹേതുവായി ജാതികളെ നീതീക ൮ രിക്കുന്നതിനെ വേദം മുൻകണ്ട് അബ്രഹാമിന്നു മുന്നെ സുവി ശേഷിച്ചു കൊടുത്തിതു : നിന്നിൽ സകല ജാതികളും കൂടെ അ നുഗ്രഹിക്കപ്പെടും എന്നതത്രെ; (൧ മോ ൧൨, ൩ ൧൮ ൧൮) ആകയാൽ വിശ്വാസത്തിൽ ഉള്ളവർ വിശ്വാസിയായ അ ൯ ബ്രഹാമോടു കൂട അനുഗ്രഹിക്കപ്പെടുന്നു. ധർമ്മക്രിയകളിൽ ഉ ൧ o ള്ളവർ ഏവരും ആകട്ടെ, ശാപത്തിങ്കീഴ് ആകുന്നു; എങ്ങിനെ എന്നാൽ (൫മോ. ൨൭, ൨ ൬). ധർമ്മപുസ്തകത്തിൽ എഴുതിയവ ഒക്കയും ചെയ്വാൻ അവറ്റിൽ വസിച്ചു നിൽത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്ന് എഴുതിയിരിക്കുന്നു. എന്നാൽ ധർമ്മ ൧൧ ത്തിൽ ആരും ദൈവമുമ്പാകെ നീതീകരിക്കപ്പെടാതു സ്പഷ്ടം വിശ്വാസത്താലെ നീതിമാനല്ലൊ ജീവിക്കും (ഹബ ൨,൪.) ധർമ്മമൊ വിശ്വാസത്തോടു ചേരുന്നതല്ല (൩ മോ. ൧൮, ൫) ൧൨

                                     ൪൪൩
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/471&oldid=163938" എന്ന താളിൽനിന്ന് ശേഖരിച്ചത്