താൾ:Malayalam New Testament complete Gundert 1868.pdf/469

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു         ഗലതാത്യർ  ൨ . അ .
          ൨ . അദ്ധ്യായം.
താൻ ജാതികളുടെ അപോസ്തലൻ എന്നു മാനിക്കപ്പെട്ടു, (൧൧) പേത്രനെ കൂടെ ആക്ഷേപിച്ചതും.

പിന്നെ പതിന്നാല് ആണ്ടു കഴിഞ്ഞിട്ടു ഞാൻ ബർന്നബാ ൧ വുമായി തീതനേയും കൂട്ടിക്കൊണ്ടു യരുശലേമിലേക്കു കരേറി അന്നു വെളിപ്പാടിനെ അനുസരിച്ചു ചെന്നതു. ഞാൻ ഓടു ൨ ന്നതു താൻ, ഓടിയതു താൻ, പഴുതിലത്രെ എന്നു വരാതിരിപ്പാൻ ഞാൻ ജാതികളി‍ൽ ഘോഷിക്കുന്ന സുവിശേഷത്തെ അവർക്കും സ്വകാര്യമായി പ്രമാണികൾക്കും (വിവരിച്ചു) മുൻവെച്ചു. എ ൩ ന്നാൽ എന്റെ കൂടെ ഉള്ള തീതൻ യവനൻ എങ്കിലും പരിഛേ നേ ചെയവാൻ നിർബന്ധിക്കപ്പെട്ടതും ഇല്ല. ആ നുഴഞ്ഞു വ ൪ ന്ന കള്ള സഹോദരർനിമിട്ടം അത്രെ; ആയവർ നമ്മെ ദാ സീകരിച്ചു കളയേണ്ടതിന്നു ക്രിസ്തുയേശുവിൽ നമുക്കുള്ള സ്വാ തന്ത്ര്യത്തെ ഒറ്റു നോക്കുവാൻ നുഴഞ്ഞു വന്നവർ. അവർക്കു ൫ ഞങ്ങൾ സുവിശേഷസത്യം നിങ്ങളോടു കൂടെ പാർക്കേണ്ടതി ന്നു നാഴികപോലും കീഴെപട്ടു വഴങ്ങീട്ടില്ല. പ്രമാണികൾ എന്നു ൬ തോന്നുന്നവരൊ, (അവർ ഏതുപ്രകാരമുള്ള വരായി എന്ന് എ നിക്കു വേണ്ടുവതില്ല.) ദൈവത്തിന്നു മനുഷ്യനെ കുറിച്ചു മുഖ പക്ഷം ഇല്ല; എങ്ങിനെ എന്നാൽ പ്രമാണികൾ എനിക്ക് ഒ ന്നും ബോധിപ്പിച്ചു തന്നില്ല. പിന്നെയൊ പരിഛേദനയോടു ൭ ള്ള അപോസ്തലത്വത്തിൽ പേത്രനു സാദ്ധ്യയം വരുത്തിയവൻ എനിക്കും ജാതികളിൽ സാദ്ധ്യം വരുത്തിയതുകൊണ്ടു പേത്ര ൮ നു പരിഛേദനയിൽ എന്ന പോലെ എനിക്ക് അഗ്രചർമ്മത്തി ലെ സുവിശേേഷണം ഭരം ഏല്പിച്ചു വന്നപ്രകാരം കണ്ടും എ ൯ നിക്ക് നല്കിയ കരുണയെ അറിഞ്ഞും കൊണ്ടു, യാക്കോബ്, കേഫാ, യോഹനാൻ എന്നിങ്ങിനെ തൂണുകൾ ആയി തോന്നു ന്നവർ എനിക്കും ബർന്നബാവിന്നും കൂട്ടായ്മയുടെ വലകൈക ളെ തന്നു. ഞങ്ങൾ ജാതികളിലേക്കും അവർ പരിഛേദനയി ൧ o ലേക്കും എന്നും, ദരിദ്രരെ മാത്രം ഞങ്ങൾ ഓർക്കുകെ വേണ്ടു എന്നും വെച്ചത്രെ; ആയതും ഞാൻ ചെയുവാൻ ഉത്സാഹിച്ചു സത്യം

 ശേഷം പേത്രൻ അന്ത്യോഹ്യയിൽ വന്നാറെ, അവന്റെ    ൧ ൧

മേൽ കുറ്റം ചുമത്തപ്പെടുകയാൽ ഞാൻ അഭിമുഖമായി അവ നോട് എതിർത്തു നിന്നു. എങ്ങിനെ എന്നാൽ യാക്കോബിൽ ൧൨

                 ൪൪൧                 56
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/469&oldid=163935" എന്ന താളിൽനിന്ന് ശേഖരിച്ചത്