താൾ:Malayalam New Testament complete Gundert 1868.pdf/467

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു      THE EPISTLE OF PAUL THE APOSTLE TO THE
               C a l a t i a n s
                  ----------------
           
            ഗ ലാ ത്യ ർ ക്കം
           
            എഴുതിയ ലേഖനം
             ----ഃഃഃ------
            ൧. അദ്ധ്യായം.
 (൬) അവർ മുരുപമേഷ്ടാക്കൾക്ക് ചെവികൊടുക്കയാൽ ആശ്ചര്യം, (൧൧---൨,൨൧) തന്റെ സുവിശേഷം മനുഷ്യരിൽനിന്നു കിട്ടിയതല്ല.

മനുഷ്യരിൽ നിന്നല്ല മനുഷ്യനാലും അല്ല യേശുക്രിസ്തുനാലും ൧ അവനെ മരിച്ചവരിൽനിന്ന് ഉണർത്തിയ പിതാവായ ദൈവ ത്താലും അത്രെ അപേസ്തുലനായ പൌലും. എന്റെ കൂടയു ൨ ള്ള എല്ലാസഹോദരന്മാരും ഗാലാത്യസഭകൾക്ക് എഴുതുന്നതു: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശു ൩ ക്രിസ്ത്യനിൽനിന്നും നിങ്ങൾക്ക് കരുണയും സമാധാനവും ഉണ്ടാ ക. നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇ ൪ പ്പോഴത്തെ ദുഷ്ടയുഗത്തിൽനിന്നു നമ്മെ എടുത്തു കൊള്ളേണ്ട തിന്നു നമ്മുടെ പാപങ്ങൾ വേണ്ടി തന്നെത്താൻ കൊടുത്തു വെച്ചവനു യുഗാദികളോളം തേജസ്സ് ഉണ്ടാക ആമെൻ ൫

   ക്രിസ്ത കരുണയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു, നിങ്ങൾ  ൬

ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്ക് മറിഞ്ഞു പോകുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതൊ മറ്റൊ ൭ രു സുവിശേഷമല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുന്റെ സു വിശേഷത്തെ മറിച്ചുകളവാൻ ഇച്ഛിക്കുന്നതെ ഉള്ളു. എങ്കിലും ൮ ഞങ്ങൾ ആകട്ടെ, സ്വർഗ്ഗത്തിങ്കന്നു ദൂതനാകട്ടെ, നിങ്ങൽക്കു ഞ ങ്ങൾ സുവിശേഷിച്ചതിനോടു വിപരീതമായി സുവിശേഷി

               ൪൩൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/467&oldid=163933" എന്ന താളിൽനിന്ന് ശേഖരിച്ചത്