താൾ:Malayalam New Testament complete Gundert 1868.pdf/468

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു             GALATIANS  1.

൯ ച്ചാലും അവൻ ശാപഗ്രസ്തനാക! ഞങ്ങൾ മുൻചൊല്ലിയ പ്ര

  കാരം ഇന്നു പിന്നെയും പറയുന്നു; നിങ്ങൾ പരിഗ്രഹിത്തതി
  നോടും വിപരീതമായി ആരാനും നിങ്ങളിൽ സുവിശേഷിച്ചാൽ

൧0 അവൻ ശാപഗ്രസ്തനാക എന്തെന്നാൽ ഇന്നു ഞാൻ മനുഷ്യ

  രെ സമ്മതിപ്പിക്കുന്നു എന്നുണ്ടൊ, ദൈവത്തെ അല്ലയൊ, അല്ല
  മനുഷ്യരെ പ്രസാദിപ്പിപ്പാൻ അന്വേഷിക്കുന്നുവെ, ഇന്നും
  മനുഷ്യരെ പ്രസാദിപ്പിപ്പാൻ എങ്കിൽ, ഞാൻ ക്രിസ്തുനു ദാസനല്ല.

൧൧ എന്നാൽ സഹോദരന്മാരെ! ഞാൻ പ്രസ്താപിച്ച സുവിശേഷം

    മനുഷ്യപ്രകാരമുള്ളതല്ല എന്നു നിങ്ങളെ അറിയിക്കുന്നു.

൧൨ കാരണം ഞാനും അതിനെ മനുഷ്യനിൽനിന്നു പരിഗ്രഹിച്ചി

   ട്ടില്ല ഉപദേശിക്കപ്പെട്ടിട്ടും ഇല്ല; യേശുക്രിസ്തുവിന്റെ വെളിപ്പാടി

൧൩ നാൽ അത്രെ (കിട്ടിയതു). എങ്ങിനെ എന്നാൽ പണ്ടു ഞാൻ

    യഹ്രദാചാരത്തിൽ നടന്നതിനെ കേട്ടുവല്ലൊ? ദേവസഭയെ

൧൪ ഞാൻ അനവധി ഹിംസിച്ചു പാഴാക്കി. എന്റെ പൌതൃകസ

   മ്പ്രദായങ്ങൾക്കായി അത്യന്തം എരിവേറി, എൻ വംശത്തിലു
   ള്ള സമപ്രായസ്ഥർ പലരേക്കാളും യഹ്രദാചാരത്തിൽ അധി

൧൫ കം മുഴുത്തു വന്നതു തന്നെ എങ്കിലും എൻ അമ്മയുടെ ഗൎഭത്തി

   ൽനിന്ന് എന്നെ വേൎത്തിരിച്ചു തന്റെ കരുണയാലെ വിളിച്ച
   വൻ സ്വപുത്രനെ ഞാൻ ജാതികളിൽ സുവിശേഷിക്കേണ്ടു 
   തിന്ന് അവനെ എന്നിൽ വെളിപ്പെടുത്തുവാൻ പ്രസാദിച്ചു

൧൬ പ്പോൾ, ഞാൻ മാംസരക്തങ്ങളോടു ബോധിപ്പിച്ചില്ല. എനി ൧൭ ക്കു മുമ്പെ അപോസ്തുലരായവരുടെ അടുക്കൽ യരുശലേമിൽ

    കരേറിപോയതും ഇല്ല; ഉടനെ അറവിന്നാമ്മാറു പുറപ്പെട്ടു ദമ

൧൮ സ്തിലേക്കും മടങ്ങി പോരുകയും ചെയ്തു. പിന്നെ മൂവാണ്ടു ക

   ഴിഞ്ഞിട്ടു പേത്രനെ പരിചയിപ്പാൻ യരുഷലേമിലേക്കു കരേ
   ഹോദരനായ യാക്കോബെന്നിയെ അപോസ്തുലരിൽ വേറെ 

൨ 0 രുത്തനെ കണ്ടതും ഇല്ല. (ഞാൻ നിങ്ങൾക്ക് എഴുതുന്നതെ ൨൧ ഇതാ ദേവമുമ്പാകെ ഞാൻ കളവും പറയുന്നില്ല). അനന്തരം ൨൨ ഞാൻ സുറിയ കിലിക്യ ദിക്കുകളിൽ ചെന്നു. ക്രിസ്തനിലുല്ള

   യഹ്രദ്യ സഭകൾക്കൊ, ഞാൻ മുഖപരിചയം ഇല്ലാത്തവനാ

൨൩ യി പാൎത്തു പണ്ടു നമ്മെ ഹിംസിപ്പാൻ താൻ മുമ്പെ പാഴാ

   ക്കിയ വിശ്വാസത്തെ ഇപ്പോൾ സുവിശേഷിക്കുന്നു എന്ന്
  അവർ കേട്ടു; ദൈവത്തെ എന്നിൽ മഹത്വപ്പെടുത്തിയതെ ഉള്ളു
                    ൪൪0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/468&oldid=163934" എന്ന താളിൽനിന്ന് ശേഖരിച്ചത്