താൾ:Malayalam New Testament complete Gundert 1868.pdf/466

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                II.CORINTHIANS XIII.
    തോന്നേണം എന്നല്ല; നിങ്ങൾ നന്മയെ ചെയ്തീട്ടു ഞങ്ങൾ

൮ കൊള്ളരുതാത്തവർ എന്നു വരേണ്ടതിന്നു ഇഛശിച്ചെത്രെ. ഞ

  ങ്ങൾക്കല്ലൊ സത്യത്തിന്നു എതിരെ ഒർ ആവതും ഇല്ല; സത്യ

൯ ത്തിന്നു വേണ്ടിയെ ഉള്ളു. എങ്ങിനെ എന്നാൽ ഞങ്ങൾ ബ

  ലഹീനരും നിങ്ങൾ ശക്തരും എന്നു വരികിൽ ഞങ്ങൾ സ
  ന്തോഷിക്കുന്നു; അതു തന്നെ അല്ലൊ ഞങ്ങൾ പ്രാൎത്ഥിക്കുന്ന

൧0 തു നിങ്ങളുടെ യഥാസ്ഥാനത്വം തന്നെ അതുനിമിത്തം ഞ

  ൻ എത്തിയാൽ കർത്താവ് ഇടിവിന്നായിട്ടല്ല വീട്ടുവർദ്ധനെക്ക
  ത്രെ; എനിക്കു തന്നെ അധികാരത്തിന്നു തക്കവണ്ണം ഖണ്ഡിത
  ഭാവത്തെ പ്രയോഗിക്കാതെ ഇരിക്കേണ്ടതിന്നു ദൂരത്തുനിന്ന്
  ഇവ എഴുതുന്നു.

൧൧ ഒടുക്കം സഹോദരന്മാരെ, സന്തോഷിപ്പിൻ! യഥാസ്ഥാന

   പ്പെടുവിൻ തങ്ങളിൽ പ്രബോധിപ്പിച്ചു കൊൾവിൻ ഒന്നിനെ
   തന്നെ ഭാവിപ്പിൻ സമാധാനം കോലുവിൻ! എന്നാൽ സമാ

൧൧ ധാനങ്ങളുടെ ദൈവം നിങ്ങളോടു കൂടെ ഇരിക്കും. വിശുദ്ധ ചും ൧൩ ബനം കൊണ്ടു അന്യോന്യം വന്ദിപ്പിൻ വിശുദ്ധർ എല്ലാവ ൧൪ രും നിങ്ങളെ വന്ദിക്കുന്നു. കർത്താവായ യേശുക്രിസ്തുന്റെ ക

  തുണയും ദൈവത്തിൻ സ്നേഹവും വിശുദ്ധാത്മാവിൻ കൂട്ടായ്മ
  യും നിങ്ങൾ എല്ലാവരോടും കൂട ഇരിപ്പുകാക.


        -------------ഃഃഃഃഃഃ----------
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/466&oldid=163932" എന്ന താളിൽനിന്ന് ശേഖരിച്ചത്