താൾ:Malayalam New Testament complete Gundert 1868.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ROMANB X.XI

വിളിക്കും? കേൾക്കാത്തവനെ എങ്ങിനെ വിശ്വസിക്കും? ഘോഷകൻ കൂടാതെ എങ്ങിനെ കേൾക്കും? അയക്കപ്പെട്ടല്ലാതെ എങ്ങിനെഘോഷിക്കും? (യശ... ) സമാധാനത്തെ സുവിശേഷിച്ചു. നന്മകളെ കേൾപ്പിക്കുന്നവരുടെ പാദങ്ങൾ എത്രമനോഹരം എന്ന് എഴുതിയിരിക്കുന്നപ്രകാരം തന്നെ എന്നിട്ടും സുവിശേഷത്തെ എല്ലാവരും അനുസരിച്ചു എന്നു വന്നില്ല. കൎത്താവെ, ഞങ്ങൾ കേൾപിക്കുന്നതിനെ ആർ വിശ്വസിച്ചു എന്നു യശയ്യാ (    ) പറയുന്നുവല്ലൊ! എന്നതുകൊണ്ടു വിശ്വാസം കേൾവിയിൽ നിന്നത്രെ; കേൾവിയൊ ദൈവനിയോഗത്തിൽനിന്ന് ആകുന്നു. പക്ഷെ അവർ കേട്ടില്ല എന്നു ചൊല്ലാമൊ? (സങ്കി......) അവരുടെ നാദം സൎവ്വഭൂമിയിലും അവരുടെ വചനങ്ങൾ പ്രപഞ്ചത്തിൽ അറുതികളോളവും പുറപ്പെട്ടു എന്നു സ്പഷ്ടം(ഈ പുറപ്പെടേണ്ടതു) പക്ഷെ ഇസ്രയേൽ അറിയാതിരുന്നുവോ? (          ) ജനമല്ലാത്തവരെകൊണ്ടു, ഞാൻ നിങ്ങൾക്ക് എരിവും മുഢജാതിയാൽ കോപവും ജനിപ്പിക്കും എന്നു മോശെ മുന്പനായി തന്നെ പറയുന്നു. പിന്നെ യശയ്യ (   ) എന്നെ അന്വേഷിക്കാത്തവരാൽ ഞാൻ കാണപ്പെട്ടു. തേടാത്തവൎക്കു പ്രത്യക്ഷനായിവന്നു എന്നു ചൊലാൻ തുനിയുന്നതല്ലാതെ (. ) ദിവസം മുഴുവൻ ഞാൻ വഴിപ്പെടാതെ, മറുത്തു പറയുന്നജാതിയെകൊള്ള എൻകൈകളെ നീട്ടി െV്ന് ഇസ്രയേലെക്കൊണ്ടുപറയുന്നു.

‌അദ്ധ്യായം ഇസ്രയേലിൽ ശേഷിപ്പിനു രക്ഷയും ( ) അവരുടെ വീഴ്ചയാൽ ജാതികൾക്ക് ഉയര്ച്ചയും വന്നതെന്നി, ( ) ജാതികളിൽ പിന്നെ ഇസ്രയേൽ അശേഷആം കൂടേണ്ടുകയാൽ ( ) ആശ്വാസവും സ്തോത്രവും. എന്നാൽ ഞാൻ പറയുന്നു. ദൈവം സ്വജനത്തെ തൂക്കിക്കളഞ്ഞുവൊ? അതരുത്; ഞാനുമല്ലൊ ഇസ്രയേലൻ അബ്രഹാം സന്തതിയിലും ബിന്യമിൻ ഗോത്രത്തിലും ഉള്ളവൻ തന്നെ. ദൈവം മുന്നറിഞ്ഞഉള്ള സ്വജാതിയെ തള്ളീട്ടില്ല; ഏലീയാ (കാണ്ഡത്തിൽ) വേദം ചൊല്ലുന്നത് അറിയുന്നില്ലയൊ! അവൻ ഇസ്രയേല്ക്ക് എതിരെ ദൈവത്തോടു വാദിക്കുന്നതു ( ) ; കൎത്താവെ അവർ നിൻറെ പ്രവാചകരെകൊന്നു, നിൻറെ ബലിപീ"ങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/400&oldid=163860" എന്ന താളിൽനിന്ന് ശേഖരിച്ചത്