താൾ:Malayalam New Testament complete Gundert 1868.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവനോട്: എന്റെ ആടുകളെ മേയ്ക്കൂ! എന്നു പറയുന്നു.

ആമെൻ ആമെൻ ഞാൻ നിന്നോട് ചൊല്ലുന്നിതു: നിണക്കു

വയസ്സ് കുറഞ്ഞിരിക്കുമ്പോൾ, നീ തന്നെ അരകെട്ടിക്കൊണ്ട്

ഇഷ്ട്മുള്ളേടത്തു നടന്നുവന്നു; നീ മൂത്തശേഷമൊ, നിന്റെ

കൈകളെ നീട്ടും, മറ്റൊരുവൻ നിന്നെ അരകെട്ടി, ഇഷ്ടമല്ലാ

ത്ത ഇടത്തേക്കു കൊണ്ടൗപോകും. എന്നതിനാൽ അവൻ ഇ

ന്ന മരണം കൊണ്ടു ദൈവത്തെ തേജസ്തരിക്കും എന്നു സൂ

പ്പിച്ചു;ആയതു ചൊല്ലിയാറെ: എന്നെ അനുഗമിക്കു എന്നു

അവനോടു പറയുന്നു. പേത്രൻ തിരിഞ്ഞു, യേശു സ്നേഹി

ക്കുന്ന ശിഷ്യൻ പിഞ്ജെല്ലുന്നതു കാണുന്നു (അത്താഴത്തിൽ

അവന്റെ മാറിടത്തോടു ചാരിക്കൊണ്ടു, കൎത്തവെ,നിന്നെ

കാണിച്ചുകൊടുക്കുന്നവൻ ആർ എന്നു ചോദിച്ചവൻ തന്നെ)

ആയവനെ പേത്രൻ കണ്ടു: കൎത്താവെ, ഇവനൊ എന്ത്

(ആകും)?എന്നു യേശുവിനോട് പറയുന്നു.യേശു അവനോ

ടു: ഞാൻ വരുവോളം ഇവനെ വസിപിപ്പാൻ തോന്നിയാൽ

അതു നിണക്കു എന്തു? നീ എന്നെ അനുഗമിക്ക! എന്നു പറ

യുന്നു. ആകയാൽ,ആ ശിഷ്യൻ മരിക്കയില്ലഎന്നുള്ള ശ്രുതി

സഹോദരരിൽ പരന്നുപോയി;യേശുവൊഅവൻമരിക്കയില്ല

എന്നല്ല;ഞാൻ വരുവോളം ഇവനെ വസിപിപ്പാൻ തോന്നി

യാൽ,അതു നിണക്ക് എന്ത് എന്നത്രെ അവനോട് പറഞ്ഞതു

ഇവ എഴുതിയല്ലാതെ, ഇവറ്റിന്നു സാക്ഷിനിൽക്കുന്ന ശി

ഷ്യൻ അവൻ തന്നെ ആകുന്നു; അവന്റെ സാക്ക്ഷ്യം സത്യ

മുള്ളത് എന്നു ഞങൾ അറിയുന്നു.യേശു ചെയ്തവ മറ്റു പ

ലവും എല്ലാം ഉണ്ടു;ആയത് ഓരൊന്നു,എഴുതപെട്ടാൽ

എഴുതേണ്ടിയ പുസ്തകങളെ ലോകം തന്നെ കൊള്ളുകയും

ഇല്ല എന്നു ഞാൻ ഊഹിക്കുന്നു. ആമെൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/296&oldid=163743" എന്ന താളിൽനിന്ന് ശേഖരിച്ചത്