യോഹനാൻ.൧൩. അ.
എന്നെ കൈക്ക്ലുന്നു: എന്നെ കൈകൊള്ളുഇന്നവൻ എന്നെ അയച്ചനെ കൈക്കൊള്ളുന്നു (മത്താ. ൧൦ ൪൦).
ഇവ പറഞ്ഞിട്ടു യേശു ആത്മാവിൽ കലങ്ങി: ആമെൻ ൨൧ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലിന്നുതു: നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു കൊടുക്കും എന്നു സാക്ഷിപറഞ്ഞു. ഇത് ൨൨
ആരെകൊണ്ടു പറഞ്ഞു എന്നു ശിഷ്യർ മെരിണ്ടു തമ്മിൽ തമ്മിൽ നോക്കിനിന്നു.ശിഷ്യരിൽ വെച്ച് യേശു സ്നേഹിക്കുന്ന ൨൩
ഒരുത്തൻ യേശുവിൻ മടിയോടു ചാരിക്കൊണ്ടിരിക്കെ, ശിമോൻ പേത്രൻ ആംഗികം കാട്ടി, ഈ ചൊല്ലിയത് ആരെകൊണ്ട് പറക എന്ന് അവനോട് ചോദിക്കുന്നു. ആയവർ യേശു ൨൪
വിൻ മാൎവ്വിടത്തിൽ (തല) ചരിച്ചു: കൎത്താവെ, ആർ ആകുന്നു? എന്നു ചോദിച്ചതിന്നു യേശു: ഞാൻ അപ്പഖണ്ഡം മുക്കികൊ ൨൬
ടുക്കുന്നവൻ തന്നെ എന്ന് ഉത്തരം പറഞ്ഞു. ഖണ്ഡത്തെ മുക്കീട്ടു ശിമോന്യൻ യൂദാഇഷ്കൎയ്യോതാവിനു കൊടുക്കുന്നു. ഖ ൨൭
ണ്ഡം വാങ്ങിയശേഷം സാത്താൻ ഉടനെ അവനിൽ പ്രവേശിച്ചു; യേശു അവനോട്: നീ ചെയ്യുന്നത് അതിവേഗത്തിൽ ചെയ്ക എന്നു പറയുകയും ചെയ്തു.ആയത് ഇന്നതിനെ ചൊല്ലി ൨൮
ട്ടുള്ളപ്രകാരം ചാരീരുന്നവരിൽ ആരും അറിഞ്ഞില്ല. പണം ൨൯
പ്പെട്ടി യൂദാവോടുള്ളതാകായാൽ, പെരുനാൾക്കു നമുക്കു വേണ്ടുന്നത് മേടിക്ക എന്നൊ, ദരിദ്രക്കെ ഏതാനും കൊടുക്ക എന്നൊ,യേശു അവനോട്: കല്പിക്കുന്നപ്രകാരം ചിലൎക്കു തോന്നി.അ ൩൦
വനൊ ഖണ്ഡം വാങ്ങി ക്ഷണംത്തിൽ പുറപ്പെട്ടുപോയി, അപ്പോൾ രാത്രി ആയിരുന്നു.
അവൻ പുറപ്പെട്ടു പോയപ്പോൾ, യേശു പറയുന്നിതു: ഇ ൩൧
പ്പോൾ മനുഷ്യ്പുത്രൻ തേജസ്കൈക്കപ്പെട്ടു: അവനിൽ ദൈവവും തേജസ്കരിക്കപ്പെട്ടു. ദൈവം അവനിൽ തേജസ്കരിക്കപ്പെട്ടു എങ്കിൽ, ദൈവം അവനെ തന്നിൽതന്നെ തേജ്സ്കരിക്കും പെട്ടന്നു തേജസ്കരിക്കയും ചെയ്യും. പൈതങ്ങളെ ഇനി അസാ ൩൩
രമെ നിങ്ങളോട് ഇരിക്കുന്നുള്ളു: നിങ്ങൾ എന്നെ അന്വേഷിക്കും, പിന്നെ ഞാൻ പോകുന്ന എടുത്തു നിങ്ങൾക്കു വന്നുകൂടാ എന്നു(൭,൩൪) യഹൂദരോട്:പറഞ്ഞപ്രകാരം ഇന്നു നിങ്ങളോടും ചൊല്ലുന്നു. നിങ്ങൾ തമ്മിൽ സ്നേഹിക്കേണം എന്ന് ഒരു ൩൪
പുതിയ കല്പന നിങ്ങൾക്കു തരുന്നു, ഞാൻ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളൂം തമ്മിൽ സ്നേഹിക്ക എന്നത്രെ. നിങ്ങൾക്ക് ൩൫
൨൫൧
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |