യോഹനാൻ. ൧൨. ൧൩. അ.
പറഞ്ഞിട്ടില്ല; കാരണം അവർ ദേവതേജസ്സിലും മനുഷ്യതേജ ൪൩
സ്സെ ഏറ്റം സ്നേഹിച്ചു.യേശു പറഞ്ഞത്: എങ്കിലൊ ൪൪
എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല' എന്നെ അയ ൪൫
ച്ചവനെ കാണുന്നു.ഞാൻ വെളിച്ചമായി ലോകത്തിൽ വന്ന ൪൬
ത് എങ്കിൽ വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കായാവൻ തന്നെ. എന്റെ മൊഴികൾ ആർ കേട്ടു വിശ്വസിക്കാതെ ൪൭
പോയാൽ, ഞാൻ അവനു ന്യായം വിധിക്കുന്നില്ല; കാരണം ലോകത്തിനു വിധിപ്പാനല്ല,ലോകത്തെ രക്ഷിപ്പാനത്രെ; ഞാൻ വന്നതു, എന്റെ മൊഴികളെ കൈക്കൊള്ളാതെ, എന്നെ തള്ളു ൪൮
ന്നവന് ന്യായം വിധിക്കുന്നവൻ ഉണ്ടു; ഞാൻ പറഞ്ഞവചനം ഒറ്റുക്കത്തെ നാളിൽ അവന് ന്യായം വിധിക്കും. എങ്ങിനെ ൪൯
എന്നാൽ, ഞാൻ സ്വയമായി ഉരിയാടാതെ, എന്നെ അയച്ച പിതാവായവൻ ഇന്നതു പറവാനും ഇന്നത് സംസാരിപ്പാനും എനിക്ക് കല്പന തന്നു. അവർ കല്പിച്ചതു നിത്യ ജീവൻ എന്നു ൫൦
ഞാൻ അറിയുന്നു, ആകയാൽ ഞാൻ സംസാരിക്കുന്നവ പിതാവ് എന്നോട് ഉരെച്ചപ്രകാരമത്രെ സംസാരിക്കുന്നു.
൧൩. അദ്ധ്യായം.
യെശു ശിഷ്യൎക്കു കാൽകഴുകി, (൧൨) ഉപദേശിച്ചു. (൨൧) യൂദവിൽ ദോഹവും (൩൧) സ്വമരണാത്താലെ പുതിയ കല്പനയും,(൩൬) പേത്രന്റെ വീഴ്ചയും അറിയിച്ചതു(മത്താ. ൨൬. മാ.൧൪. ലൂ ൨൨)
പെസഹ പെരുനാൾക്കു മുമ്പെ യേശു ലോകത്തിൽ തനി ൧
ക്കുള്ളവരെ സ്നേഹിച്ചശേഷം ഈ ലോകം വിട്ടു, പിതാവിന്നരികിൽ പോകുവാനുള്ള നാഴികവന്നു എന്നറിഞ്ഞു; അവസാനത്തേക്കും അവരെ സ്നേഹിച്ചു. അവനെ കാണിച്ചുകൊടുക്കേ ൨
ണം എന്നതു ശിമോന്യനായ യൂദാഇഷ്കൎയ്യോതാവിന്റെ ഹൃദയത്തിൽ പിശാച് തോന്നിച്ചതിൽ പിന്നെ അത്താഴം തുടങ്ങും നേരം,പിതാവ് തനിക്കു സകലവും കൈക്കൽ തന്നു എന്നും, ൩
താൻ ദൈവത്തിൽനിന്നും പുറപ്പെട്ടു വന്നു എന്നും, ദൈവത്തിന്നടുക്കെ ചെല്ലുന്നു എന്നും യേശു അറിഞ്ഞിട്ടും, അത്താഴത്തി ൪
ൽനിന്ന് എഴുന്നേറ്റു. വസ്ത്രങ്ങളെ ഊരിവെച്ചു. ശീല എടുത്തു. തന്റെ അരെക്കുകെട്ടി, പാത്രത്തിൽ വെള്ളം ഒഴിച്ചു ശിഷ്യരുടെ ൫
കാലുകളെ കഴുകുവാനും അരെക്കു കെട്ടിയ ശീലകൊണ്ടു തുവൎത്തു
൨൪൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |