താൾ:Malayalam New Testament complete Gundert 1868.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു           ലൂക്ക. ൧൯. ൨0. അ.

യിരിക്കുന്നു! നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കി തീ ർത്തു എന്നു അവരോട് പറഞ്ഞ്കൊണ്ട്, അതിൽ വിൽക്കുന്നവ രെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി. പിന്നെ ദിവ ൪൭ സേന ദേവാലയത്തിൽ ഉപദേശിച്ചുകൊണ്ടിരുന്നു; അന്നു മ ഹാപുരോഹിതരും ശാസ്രികളും ജനത്തിലെപ്രധാനികളും, അ വനെ നശിപ്പിപ്പാൻ അന്വെഷിച്ചാറെയും, ജനം ഒക്കയും അ ൪൮ വനെ കേട്ടു കൊണ്ട് അവങ്കൽ രഞ്ജിച്ചു പോകയാൽ എന്തു ചെയ്യേണ്ടു എന്ന് കണ്ടതും ഇല്ല.

           ൨0. അദ്ധ്യായം.
 പരീശചോദ്യത്തിന്ന്എതിൎചോദ്യവും(൯)കള്ളക്കടിയാന്മാരുടെഉപമയ്നം[മത്താ. ൨൧. മാ. ൧൧], (൨0) കൈസർകരത്തെ കൊണ്ടും,  (൨൭) പുനരുത്ഥാനത്തെ കൊണ്ടും, (൪,0) മാവിദിനു കർത്താവു പുത്രനും ആയതിനെ കൊണ്ടും പറഞ്ഞതു [മത്താ. ൨൨. മാ.൧൨.], (൪൫) പറീശരെ ആക്ഷേപിച്ചതു [മത്താ. ൨൩.മാ. ൧൨.)
ആ ദിവസങ്ങളി‍ ഒന്നിൽ ഉണ്ടായിതു: അവൻ ദേവാല      ൧

യത്തിൽ ജനത്തിന്ന് ഉപദേശിച്ചു സുവിശേഷിക്കുമ്പോൾ; മഹാപുരോഹിതരും ശാസ്ത്രികളും മൂപ്പന്മാരുമായി അണഞ്ഞുനി ന്ന് അവനോടു പറഞ്ഞു : നീ ഏതു വിധമുള്ള അധികാരംകൊ ൨ ണ്ട് ഇവറ്റെ ചെയ്യുന്നു? അല്ല, ഈ അധികാരത്തെ നിണ ക്ക് തന്നത് ആർ എന്നു ഞങ്ങളോട് പറഞ്ഞാലും! അതിന്ന് ൩ അവൻ; ഞാനും നിങ്ങളോട് ഒരു വാക്കു ചോദിക്കും; അത എ ൪ ന്നോട് പറഞ്ഞാലും; യോഹനാന്റെ സ്താനം സ്വർഗ്ഗത്തിൽനി ന്നൊ മനുഷ്യരിൽ നിന്നൊ ഉണ്ടായതു ? എന്നുത്തരം പറ്ഞാ ൫ റെ, അവർ തങ്ങളിൽ നിരൂപിച്ചു: സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസികാഞ്ഞത് ൬ എന്ത്? എന്നു പറയു; മനുഷ്യരിൽ നിന്ന് എന്നു പറഞ്ഞാ ലൊ, ജനം ഒക്കയും യോഹനാൻ പ്രവാചകൻ എന്നു തേറിയി ൭ രിക്കുംകൊണ്ടു നമ്മെ കല്ലെറിഞ്ഞുകളയും എന്നു കണ്ടിട്ട്, എവി ടെനിന്നു എന്നതു തിരിയാ എന്ന് ഉത്തരം പറഞ്ഞു. യോശുവും ൮ അവരോടു പറഞ്ഞു: ഞാൻ ഇവ ചെയുന്നത് ഇന്ന അധികാ രം കൊണ്ടാകുന്നു എന്നുള്ളതും നിങ്ങളോടു ചൊല്ലുന്നില്ല.

  അനന്തരം ജനത്തോട് ഈ ഉപമ പറഞ്ഞു തുടങ്ങി: ഒരു    ൯

മനുഷ്യൻ മുന്തിരിപ്പറമ്പു നട്ടു, കുടിയാന്മാർക്കു കൊടുത്തു വിട്ടു,

                  ൧൯൧
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/217&oldid=163656" എന്ന താളിൽനിന്ന് ശേഖരിച്ചത്