താൾ:Malayalam New Testament complete Gundert 1868.pdf/188

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF LUKE. X.

      ന്മാരും ഇഛ്ശിച്ചിട്ടും കാണാതെ പോയി; നിങ്ങൾ കേൾക്കുന്നതു
      കേൾപാനും (ഇഛ്ശിച്ചിട്ടും) കേളാതെ പോയി, എന്നു ഞാൻ നി
      ങ്ങളോടു പറയുന്നു സത്യം.

൨൫ അനന്തരം കണ്ടാലും ഒരു വൈദികൻ എഴുനീററു: ഗുരൊ,

           ഞാൻ നിത്യജീവന് അവകാശി ആവാൻ എന്തു ചെയ്യേണ്ടു?

൨൬ എന്ന് അവനെ പരീക്ഷിച്ചു പറഞ്ഞു. അവനോട് അവൻ:

           ധർമ്മശാസ്ത്രത്തിൽ എന്ത് എഴുതികിടക്കുന്നു; എങ്ങിനെ 
           വായി

൨൭ ക്കുന്നു?എന്നു പറഞ്ഞു. അവൻ ഉത്തരം ചൊല്ലിയതു: (൫മോ,൬,൫.)നിന്റെദൈവമായയഹോവയെനിന്റെ പൂർണ്ണഹൃദയത്തോടും,പൂർണ്ണമനസ്സോടും,സർവ്വശക്തിയോടും,സർവ്വവിചാരത്തോടും സ്നേഹിക്ക എന്നും, (൩മോ ൧൯, ൧൮) നിന്റെ കൂട്ടു

        കാരനെ നിന്നെ പോലെ തന്നെ സ്നേഹിക്ക എന്നുംഉള്ളതത്രെ

൨൮ ആയവനോട് അവൻ പറഞ്ഞു: നീ നേരായ ഉത്തരം ചൊല്ലി ൨൯ യതു; ഇപ്രകാരം ചെയ്തു എന്നാൽ നീ ജീവിക്കും.എന്നാറെ,

        അവൻ തന്നെത്താൻ നീതികരിപ്പാൻ ഇഛ്ശിച്ചു,യേശുവോടു

൩ ഠ പറഞ്ഞു: എന്നാൽ എന്റെ കൂട്ടുകാരൻ ആർ? എന്നതിന്നു?

         യേശു ആരംഭിച്ചു പറഞ്ഞതു : ഒരു മനുഷ്യൻ യരുശലേമിൽ
         നിന്നു യരിഹോവിലേക്ക് ഇറങ്ങുമ്പോൽ,കള്ളന്മാരിൽ അക
         പ്പെട്ടു പോയി; ആയവർ അവനെ പിടിച്ചു പറിച്ചു.മുറിയും

൩൧ ഏല്പിച്ച്, അർദ്ധപ്രാണനോടെ വിട്ടേച്ചുപോയി.ആ വഴിക്കെ

         യദൃഛ്ശയാ ഒരു പുരോഹിതൻ ഇറങ്ങിവന്ന്,അവനെ 
        കണ്ടിട്ട്,

൩൨ ഒഴിഞ്ഞു മാഥിപ്പോയി അപ്രകാരം ഒരു ലേവ്യന്ദം ആ സ്ഥല ൩൩ ത്തിൽ ആയിവന്നു കണ്ട്,ഒഴിഞ്ഞു മാറിപ്പോയി. വഴിപോക്ക

          നായ ഒരു ശമൎയ്യനൊ, അവൻ ഉള്ളേടത്ത് എത്തി, 
         അവനെ 

൩൪ കണ്ടു കരളലിഞ്ഞു. അരികെ ചെന്ന്,എണ്ണയും വീഞ്ഞും

        പകർന്ന്,അവന്റെ മുറികളെ കെട്ടിക്കളഞ്ഞു.തന്റെ 
        വാഹനത്തിൽ അവനെ കരേററി,വഴിയമ്പലത്തിലേക്ക് 
        കൊണ്ടുപോയി,അ

൩൫ വനെ പൊറുപ്പിച്ചു നിന്നു. പിറ്റേ നാൾ അവൻ പുറപ്പെടുമ്പോ

         ൾ,രണ്ടു ദ്രഛ എടുത്തു.വഴിയമ്പലക്കാരനു കൊടുക്കു:ഇവ
           നെ പൊറുപ്പിക്ക;ഇനി ഏതാനും ചെലവിട്ടാൽ ഞാൻ   
          മടങ്ങിവരുമ്പോൾ, നിണക്കു തീർത്തുതരാം എന്ന് 
         അവനോട് പറക 

൩൬ യും ചെയ്തു. എന്നാൽ കള്ളന്മാരിൽ അകപ്പെട്ടുപോയവന്

         ഈ മൂവരിൽ ഏവൻ കൂട്ടുകാരനായി വന്ന പ്രകാരം 
         തോന്നുന്നു ?

൩൭ അവനിൽ കനിവു കാണിച്ചവൻ എന്ന് അവൻ പറഞ്ഞു;

                                   ൧൬൨
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/188&oldid=163623" എന്ന താളിൽനിന്ന് ശേഖരിച്ചത്