താൾ:Malayalam New Testament complete Gundert 1868.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു          THE GOSPEL OF LUKE, IV . V.
 ദൈവത്തിൻവിശുദ്ധൻ തന്നെ എന്നു മഹാശബ്ദത്തോടെ നി

൩൫ ലവിഴിച്ചു. മിണ്ടാതിരു, ഇവനെ വിട്ടു പുറപ്പെടുക! എന്നു യേശു

   അതിനെ ശാസിച്ചപ്പൊൾ, ഭൂതം ്വനെ നടുവിലേക്കുന്തിത
   ള്ളി, ചേതം ഒന്നും വരുത്താതെ അവനിൽ നിന്നു പുറപ്പെട്ടുപോ

൩൬ യി, എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു ? ആധി

   കാരത്തിലും ശക്തിയിലും അവൻ അശുദ്ധാത്മാക്കളെയും നി
   യോഗിക്കുന്നു; അവ പുറപ്പെട്ടു പോകയും ചെയുന്നുവല്ലൊ

൩൭ എന്നു തങ്ങളിൽ സംഭാഷിച്ചുകൊണ്ടിരുന്നു: അവനെകൊണ്ടു

   കീർത്തി, ചുറ്റുമുള്ള നാട് എങ്ങും പരന്നു പോയി

൩൮ അവൻ പള്ളിയിൽ നിന്ന് എഴുനീറ്റു, ശിമോന്റെ വീട്ടിൽ ക

  ടന്നു : അവിടത്തവർ ശിമോന്റെ അമ്മായി വലിയ പനി കൊ
  ണ്ടു വലഞ്ഞിരിക്കയാൽ, അവൾക്കു വേണ്ടി അവനോട് അപേ

൩൯ ക്ഷിച്ചു. അവനും അവളുടെ മേൽ കുനിഞ്ഞു നിന്നു പനിയെ

  ശാസിച്ചു, അത് അവളെ വിട്ടു മാറി, അവളും പെട്ടന്ന് എഴുനീ

൪ 0 റ്റ്, അവരെ ശുശ്രൂഷിച്ചു. സൂൎ‌യ്യൻ അസ്തമിക്കുമ്പോൾ, നാനാ

  വ്യാധികളാൽ ബലഹീനരായവരെ ഒക്കയും, ബന്ധുക്കൾ അവ 
  നു കൊണ്ടുവന്നു, അവനും ഓരോരുത്തന്റെ മേൽ കൈകളെ 

൪൧ വെച്ച്, അവരെ സൌഖ്യമാക്കി പലരിൽനിന്നും ഭൂതങ്ങൾ:നീ

  ദേവപുത്രനായ മശീഹ എന്നു വിളിച്ചുംകൊണ്ടു പുറപ്പെട്ടുപോ
  യി; താൻ മശീഹ ആകുന്ന പ്രകാരം അവ അറികകൊണ്ട് അവ
  ഉരിയാടുവാൻ അവൻ സമ്മതിക്കാതെ, ശാസിക്ക അത്ര ചെയ്തു.

൪൨ പകലായപ്പൊൾ, അവൻ പുറപ്പെട്ടു, നിർജ്ജനദേശത്തിൽ ചെ

  ന്നു; പുരുഷാരങ്ങൾ അവനെ തിരഞ്ഞു പോന്ന്, അവനോളം

൪൩ വന്നുതങ്ങളെ വിട്ടു പോകുന്നതു തടുത്ത് അവനെ നിറുത്തി അ

  വരോട് അവൻ: ഞാൻ മറ്റുള്ള ഊരുകളോടും, ദേവരാജ്യത്തെ 
  സുവിശേഷിക്കേണ്ടു, ഇതിനായല്ലൊ ഞാൻ അയക്കപ്പെട്ടത്

൪൪ എന്നു ചൊല്ലി, ഗലീലപള്ളികളിൽ ഘോഷിച്ചുവന്നു.

        ൫ . അദ്ധ്യായം.
  ശിമോനാടി മീൻപിക്കാർ യേശുവെ അനുഗമിച്ചതു [ മത്താ. ൪. 

മാ. ൧.], (൧൨) കഷ്ഠശാന്തി [മത്താ. ൮. മാ. ൨.], (൧൭) വാതശാന്തിയും (൨൭) മത്തായുടെ വിളിയും ഉപവാസചോദ്യവും [മത്താ. ൮. മാ. ൨.]

൧ പിന്നെ പുരുഷാരം ദേവവചനം കേൾക്കേണടതിന്ന് അവനെ തിരക്കി വരുമ്പോൾ, ഗനെസരത്ത് പൊയ്കയുടെ കരയിൽ

                    ൧൪0
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/166&oldid=163599" എന്ന താളിൽനിന്ന് ശേഖരിച്ചത്