1847 പരാന്നം പരമസങ്കടം-
1848 പരുത്തിക്കടയിൽ നായ്ക്കെന്തുകാര്യം-
1849 പരുത്തിയോളമേ നൂൽ വെളുക്കു-
1850 പരുന്തിനെക്കണ്ട പാമ്പുപോലെ-
1851 പരോപകാരാർത്ഥമിദം ശരീരം-
1852 പറഞ്ഞാൽ കേൾക്കാത്തവനു വന്നാൽ ഖേദമില്ല-
1853 പറഞ്ഞാൽ കേൾക്കുന്നവനെ കണ്ടാൽ കുളിക്കണം-
1854 പറഞ്ഞുകൊടുക്കാൻ ആളുണ്ടു,ചെയ്തുകൊടുക്കാൻ
- ആളില്ല-
1855 പറയനില്ലാ പറയിക്കു എല്ലുംതൊലിയും-
1856 പറയുംവണ്ണം കേട്ടില്ലെങ്കിൽ കേൾക്കുംവണ്ണം പറയണം-
1857 പറുങ്കിക്കു തോലിടാൻ സ്ഥലം കൊടുത്തതുപോലെ-
1858 പറുങ്കിക്കുനന്നു, ലന്തെക്കു നഞ്ചു-
1859 പലതുള്ളി പെരുവെള്ളം-
1860 പലപുതുവല പൊളിച്ചശേഷം ഒരു പഴവലയിലകപ്പെടും-
1861 പലർ ഈമ്പും അണ്ടിതനിക്കെങ്കിൽ
- തന്റെപെട്ടകത്താക്കണം-
1862 പലർകൂടി ആർക്കുന്നതിനാൽ ധൈര്യം
- വർദ്ധിക്കുന്നതായി തോന്നുന്നു-
1863 പലർ കൂടിയാൽ പശു പുല്ലുതിന്നുകയില്ല-
1864 പലർ കൂടിയാൽ പാമ്പു ചാകും-
1865 പല അനന്തിരവരുള്ള കാരണവർ കഞ്ഞി ഇറങ്ങി
- ചാകയില്ല-
1847 Cf. He who depends on another, dines ill and sups
- worse,(2) Unfortunate is he who depends on the favours of
- another.
1856 Cf. If mountain will not come to Mahaommet,
- Mahomet will go to the maountain
1857/1858 പറങ്കി=Portuguese; ലന്ത=Dutch.
1859 Cf. Many a little makes a mickle,(2) Drop by drop the
- ocean is filled, (3) Little and often fill the purse, (4) Drop by
- drop the lake is drained, (5) A pin a day, a groat a year.
1863/1864/1865 Cf. Everybody's business is nobody's
- business,
- (2) What is every man's duty is no man's duty, (3) Too
- many cooks spoil the broth, (4) Many dressers put the
- bride's dress out of order,
- (5) Many cooks ne'er made good kail, (6)The common
- horse is worst shod.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dvsudarsanan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |