താൾ:MalProverbs 1902.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
25

433 ഇഷ്ടംമുറിഞ്ഞാൽ ഒട്ടാൻപ്രയാസം-

434 ഇഷ്ടംമുറിപ്പാൻ അർത്ഥം മഴു-

435 ഇളകിയപുറത്തെ വാതംകോച്ചൂ-

436 ഇളക്കുമ്പോൾ കടിക്കും-

437 ഇളന്തല കാതൽ ആകുമൊ-

438 ഇളതെന്തല കഴിയാട്ടയാക്കരുതു(ഇളന്തലയാമൊ കുഴിനാടു)-

439 ഇളനാ കുടിയറികയില്ല, ഇളയപോത്തു വെട്ടറികയില്ല-

440 ഇളമാൻ കടവറിയാ, മതുമാൻ ഓട്ടംവല്ലാ-

441 ഇളമ്പക്കത്തോട്ടത്തിൽ നായ്ക്കയറിയതുപോലെ -

442 ഇളിച്ചവായനു അപ്പംകിട്ടിയതുപോലെ-

443 ഇളിച്ചുപുളിച്ചു പുളിശ്ശേരി കുടിച്ചുപോയി-

444 ഈ അരിയുടെ ചോറാകാ-

445 ഈച്ചപറന്നാൽ ഇരുകാതമാകുമൊ-

446 ഈച്ച, പൂച്ച, നാ, നസ്രാണി ഈനാലിനും അശുദ്ധമില്ല.

447 ഈച്ചമരം പൊട്ടീട്ടുണ്ടായിരിക്കും-

448 ഈച്ചക്കു പുണ്ണകാട്ടല്ല, പിള്ളൈക്കും നൊണ്ണകാട്ടല്ല-

449 ഈത്തപ്പഴം പഴക്കുമ്പൊൾ കാക്കയ്ക്കു വായ് പുണ്ണ-

450 ഈരെടുപ്പാൻ പേൻകൂലി-

451 ഈക്കലിന്മേൽ വെള്ളക്കാ കുത്തിയപോലെ -

452 ഈററമായൻനേടിയതു ചക്കമായൻതിന്നും-

453 ഈറെറടുപ്പാൻപോയവൾ ഇരട്ടപെറ്റ


433 cf.A broken friendship may be soldered but never will be sound (2) Friendship once injured is for ever lost.

434 അർത്ഥം = Money; മഴു = Hatchet. Cf. Short reckonings make long friends, (2) If you, would make an enemy, lens a man money and ask it of him again, (3) Poverty parts friends.

441 ഇളമ്പക്ക = A bivalve shell

443 Completely defeated

450 Cf. The game is not worth the candle

452 Cf. After a thrifty father, a prodigal son.

453 This proverb is often applied to physician getting the disease he went to cure, Cf. He went to shear and came back shorn

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/34&oldid=163293" എന്ന താളിൽനിന്ന് ശേഖരിച്ചത്